വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജുവിന്റെ പിതാവ് എൻ.സുധാകര പണിക്കർ നിര്യാതനായി

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജുവിന്റെ പിതാവ് എൻ.സുധാകര പണിക്കർ നിര്യാതനായി

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജുവിന്റെ പിതാവ് കട്ടച്ചിറ ഇടക്കുളത്തിൽ എൻ.സുധാകര പണിക്കർ നിര്യാതനായി.

സംസ്കാരം ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കള്‍: ഇ.എസ്. ബിജു (പ്രതിപക്ഷ നേതാവ്, ഏറ്റുമാനൂര്‍ നഗരസഭ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി), ഇ.എസ്. ഷിജു (ശരവണ സൂപ്പർ മാർക്കറ്റ് ആൻഡ് ബേക്കറി ) മരുമക്കള്‍: മായ (രാമപുരം), സിനി (തിരുവനന്തപുരം )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group