സി.പി. സോമരാജ് നിര്യാതനായി

സി.പി. സോമരാജ് നിര്യാതനായി

മൂലവട്ടം :പുനലൂർ പത്മവിലാസം ചന്ദ്രശേഖരൻ നായർ മകൻ സി.പി. സോമരാജ് (69) നിര്യാതനായി. മുൻ ഡെപ്യൂട്ടി റബ്ബർ ബോർഡ് പ്രൊഡക്ഷൻ കമ്മീഷണർ ആയിരുന്നു.

സംസ്കാരം തിങ്കളാഴ്ച 18- 4 -2022 ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം, മൂലവട്ടം കൊളശ്ശേരി വീട്ടുവളപ്പിൽ .

ഭാര്യ ജയശ്രീ റിട്ടയേർഡ് അധ്യാപിക ശ്രീ വിദ്യാധിരാജ വിദ്യാഭവൻ കോട്ടയം. മകൻ കിഷോർ എസ് (ചീഫ് മാനേജർ കാനറാ ബാങ്ക് ചാലക്കുടി) മരുമകൾ :അഖില (കാനറ ബാങ്ക് ,ആമ്പല്ലൂർ) mob:9745032595, 9633052182

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group