ചാലക്കുന്ന് പാലമറ്റത്തിൽ വി എൻ ശൈലജ നിര്യാതയായി

ചാലക്കുന്ന് പാലമറ്റത്തിൽ വി എൻ ശൈലജ നിര്യാതയായി

സ്വന്തം ലേഖകൻ

കോട്ടയം: ചാലക്കുന്ന് പാലമറ്റത്തിൽ വെയിൽ വ്യൂ ഫ്ലാറ്റ് നമ്പർ: 5 എ വി .എൻ ശൈലജ (70) നിര്യാതയായി.

പരേതനായ വാഴേപ്പറമ്പിൽ വി കെ നാണപ്പൻ്റെ മകൾ. ഭർത്താവ് പരേതനായ കെ ഭാഷ്യം (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ) മകൾ: നിധി കെ ബി, മരുമകൻ: പി ബി ഗിരീഷ്, കൊച്ചുമക്കൾ: അഖില ഗിരീഷ്, ആരോമൽ ഗിരീഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group