അനന്ത നഴ്സിംഗ് ഹോം ഉടമ ഡോ.ബാലസുബ്രമണ്യൻ നിര്യാതനായി

അനന്ത നഴ്സിംഗ് ഹോം ഉടമ ഡോ.ബാലസുബ്രമണ്യൻ നിര്യാതനായി

സ്വന്തം ലേഖകൻ

കോട്ടയം: അനന്ത നഴ്സിംഗ് ഹോം ഉടമ ഡോ.ബാലസുബ്രമണ്യൻ നിര്യാതനായി.

ഇന്ന് വൈകുന്നേരം 6.30 ന് ബാംഗ്ലൂരിൽ വെച്ചായിരുന്നു നിര്യാണം. സംസ്കാരം നാളെ ബാംഗ്ലൂരിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ആദ്യ കാല പ്രമുഖ ഡോക്ടർമാരിൽ ഒരാളായിരുന്നു.