മന്ദിരം ആശുപത്രി കാന്റീൻ കോൺട്രാക്ടർ എൻ എം വർഗീസ് നിര്യാതനായി

മന്ദിരം ആശുപത്രി കാന്റീൻ കോൺട്രാക്ടർ എൻ എം വർഗീസ് നിര്യാതനായി

സ്വന്തം ലേഖകൻ

സൗത്ത് പാമ്പാടി: മന്ദിരം ആശുപത്രി കാന്റീൻ കോൺട്രാക്ടർ എൻ. എം വർഗീസ് (അച്ഛൻകുഞ്ഞ് – 75) നിര്യാതനായി.

പുല്ലിക്കോട്ട് കുടുംബാംഗം നെടുങ്ങോട്ടുമല പുത്തൻപറമ്പിൽ പരേതനായ എൻ. വി മത്തായിയുടെ മകനാണ്. സംസ്കാര ശുശ്രൂഷ നാളെ 10. 30 ന് ഭവനത്തിൽ ആരംഭിച്ച് സംസ്കാരം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ അമയന്നൂർ ഓമത്തിൽ കുടുംബാംഗം സാറാമ്മ, മക്കൾ : ജൂബി വർഗീസ് , തോമസ്കുട്ടി വർഗീസ് ( ജോസ്കോ തിരുവല്ല) മരുമക്കൾ : ലോബി, ഡോ. റോഷ്‌നി എലിയാസ് (ടൈസ് വെള്ളൂർ)