മിനി ബാബു നിര്യാതയായി

കോട്ടയം :പരേതനായ പി .എസ്. സോമന്റെ മകളും അയ്മനം പതിമറ്റം ബാബുവിന്റെ ഭാര്യയുമായ മിനി ബാബു( 56) നിര്യാതയായി. മക്കൾ അഞ്ചുമോൾ, അജിത്ത്. മരുമക്കൾ. അർച്ചന അജിത് (കാഞ്ഞിരം) ദിനേശ് (പാറമ്പുഴ). സംസ്കാരം നാളെ 4. 10 .2022 ചൊവ്വാഴ്ച 11 മണിക്ക് മുൻസിപ്പൽ ശ്മശാനത്തിൽ..

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷിന്റെ ഭർത്താവ് രതീഷ് നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീഷിൻ്റെ ഭർത്താവ് രതീഷ് .സി .ആർ. നിര്യതനായി. പൊൻകുന്നം ബീവറേജ് ഔട്ട് ലെറ്റ് ജീവനക്കാരനായിരുന്നു. മുണ്ടക്കയം കലാദേവി സാംസ്‌കാരിക സമിതി പ്രസിഡന്റ്‌, സിപിഐഎം കരിനിലം ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തുരുത്തി പറപള്ളി പരുത്തിക്കളത്തിൽ അന്നമ്മ ജോസഫ് നിര്യാതയായി

കോട്ടയം :തുരുത്തി പറപള്ളി (പരുത്തിക്കളത്തിൽ) അന്നമ്മ ജോസഫ് നിര്യാതയായി .സംസ്കാരം ( 2 -10 -2022 ) ഞായറാഴ്ച 2 .30 ന് തുരുത്തി മർത്ത് മറിയം ഫെറോന പള്ളിയിൽ

എ എൻ ഗോപാലകൃഷ്ണപിള്ള നിര്യാതനായി

സ്വന്തം ലേഖിക ചാന്നാനിക്കാട്: ആണ്ടുതാഴെ നാരായണപിള്ള മകൻ എ. ൻ. ഗോപാലകൃഷ്ണപിള്ള (ശശി ) 62 വയസ്സ് നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :സുധാദേവി, മക്കൾ :ശരത്. ജി. നായർ, ശ്യാം. ജി. നായർ മരുമക്കൾ :ശ്രീജാ രഘുനാഥ്‌, സുരഭി സുരേഷ്.

കുഞ്ഞമ്മ വർഗീസ് നിര്യാതയായി

കോട്ടയം: കഞ്ഞിക്കുഴി പുളിമ്പുഴയിൽ കുഞ്ഞമ്മ വർഗീസ് (78) നിര്യാതയായി. ഭർത്താവ് പരേതനായ പി.വി വർഗീസ്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് സെന്റ് ലാസറസ് പള്ളിയിൽ.

പി എ ചന്ദ്രദാസ് നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: നാഗമ്പടം പുത്തൻപുരയിൽ (പാറയിൽ) പരേതനായ അയ്യപ്പൻ റൈറ്ററുടെ മകൻ പി എ ചന്ദ്രദാസ് (80 ) നിര്യാതനായി. കെ എസ് ഇ ബി റിട്ടേർഡ് സീനിയർ സൂപ്രണ്ട് ഓഫീസറായിരുന്നു. ഭാര്യ പരേതയായ വിദ്വൽ ലത (കളക്ടറേറ്റ് കോട്ടയം) മൂടാവേലിയിൽ കൊടികുത്തി പെരുവന്താനം കുടുംബാംഗമാണ്. മക്കൾ പി .സി. വിപിൻ( ഇൻഫോപാർക്ക് എറണാകുളം) പി.സി .വിനീത് (ദുബൈ) മരുമക്കൾ റോഷിനി വി പി( ഇൻഫോപാർക്ക് എറണാകുളം )സ്വപ്ന വിനീത് (ദുബായ്). ശവസംസ്കാരം നാളെ മൂന്ന് മണിക്ക് നാഗമ്പടത്തെ വസതിയിൽ.

ഡോ. നൈനാൻ പി കുര്യൻ നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: പൊന്നാട്ട് പരേതനായ അഡ്വ. പി കെ കുര്യൻ മകൻ ഡോ. നൈനാൻ പി കുര്യൻ (ബാബു – 82) നിര്യാതനായി. സംസ്കാരം നാളെ നാല് മണിക്ക് ഒളശ്ശ സെൻ്റ് മാർക്ക് സി എസ് ഐ പള്ളിയിൽ. ഭാര്യ: കോട്ടയം കൈലാസത്തിൽ എലിസമ്പേത്ത് നൈനാൻ കുര്യൻ, മക്കൾ: സാറാവിമല മാത്യു, രൻജിത്ത് നൈനാൻ കുര്യൻ മരുമക്കൾ: ഡോ. മാത്യു കുര്യൻ, ബിറ്റു നൈനാൻ കുര്യൻ (പരേതൻ – മദ്രാസ് ഐ ഐ ടി പ്രൊഫസർ, ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻ്റ് സിവിൽ […]

കോണ്‍ഗ്രസ് നേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു; കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ ചാണക്യ ബുദ്ധി; മതേതര ചിന്തയുമായി മലപ്പുറത്തെ വേറിട്ട വഴിയില്‍ നയിച്ച നേതാവ്; വിടവാങ്ങുന്നത് ലീഗിന് മുൻപില്‍ മുട്ടുമടക്കാത്ത നിലമ്പൂരിലെ നേതാവ്

സ്വന്തം ലേഖിക കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദ്രോഗത്തിന് പുറമേ സമീപകാലത്തായി അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലമ്പൂരിനെ വലിയ കാലം നിയമസഭയില്‍ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ ചാണക്യ തന്ത്രങ്ങള്‍ ഒരുക്കിയ വ്യക്തിയാണ്. സമാനതകളില്ലാത്ത പല തീരുമാനങ്ങളിലൂടെ മലപ്പുറത്തെ കോണ്‍ഗ്രസിന് കരുത്ത് നല്‍കിയ നേതാവാണ് ആര്യാടന്‍ മുഹമ്മദ്. മതേതര ചിന്തയുമായി നിലയുറപ്പിച്ച നേതാവ്. നിയമസഭയിലും മറ്റും കൈയടി നേടിയ ഉറച്ച ശബ്ദത്തിന് […]

ചിത്തിര ഭവനിൽ പവിത്രൻ നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: ചിത്തിര ഭവനിൽ (ജോനകംപറമ്പിൽ) പവിത്രൻ (67) നിര്യാതനായി. ശവസംസ്ക്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചാന്നാനിക്കാട് വീട്ടുവളപ്പിൽ. ഭാര്യ – വിലാസിനി മക്കൾ – സൗമ്യ, സന്ധ്യാ, ശ്യാംകുമാർ മരുമക്കൾ – രാജേഷ്, സജി, ഭാവനമോൾ.

തോട്ടയ്ക്കാട് പൂവത്തുമൂട്ടിൽ വത്സമ്മ നിര്യാതയായി

തോട്ടയ്ക്കാട് : പൂവത്തുമൂട്ടിൽ സുകുമാരന്റെ ( മണി)ഭാര്യ വത്സമ്മ സുകുമാരൻ (68) നിര്യാതയായി.സംസ്കാരം 22-9-2022 വ്യാഴം വൈകുന്നേരം 4 നു വീട്ടുവളപ്പിൽ.പരേത കുമരകം പുത്തെൻപറമ്പിൽ കുടുംബാംഗമാണ്.മക്കൾ : അഭിലാഷ്, ആശ മരുമക്കൾ : കെ. ആർ. റെജി ( എസ് എൻ ഡി പി ശാഖ പ്രസിഡന്റ്‌, തോട്ടയ്ക്കാട്), ജിജി അഭിലാഷ് ( ന്യൂ ഇന്ത്യ പോർട്ടൽ ഓഫീസ്, തോട്ടയ്ക്കാട്