ചിത്തിര ഭവനിൽ പവിത്രൻ നിര്യാതനായി

ചിത്തിര ഭവനിൽ പവിത്രൻ നിര്യാതനായി

സ്വന്തം ലേഖിക

കോട്ടയം: ചിത്തിര ഭവനിൽ (ജോനകംപറമ്പിൽ)
പവിത്രൻ (67) നിര്യാതനായി.

ശവസംസ്ക്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചാന്നാനിക്കാട് വീട്ടുവളപ്പിൽ.
ഭാര്യ – വിലാസിനി
മക്കൾ – സൗമ്യ, സന്ധ്യാ, ശ്യാംകുമാർ
മരുമക്കൾ – രാജേഷ്, സജി, ഭാവനമോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group