തോട്ടയ്ക്കാട് പൂവത്തുമൂട്ടിൽ  വത്സമ്മ  നിര്യാതയായി

തോട്ടയ്ക്കാട് പൂവത്തുമൂട്ടിൽ വത്സമ്മ നിര്യാതയായി

Spread the love

തോട്ടയ്ക്കാട് : പൂവത്തുമൂട്ടിൽ സുകുമാരന്റെ ( മണി)ഭാര്യ വത്സമ്മ സുകുമാരൻ (68) നിര്യാതയായി.സംസ്കാരം 22-9-2022 വ്യാഴം വൈകുന്നേരം 4 നു വീട്ടുവളപ്പിൽ.പരേത കുമരകം പുത്തെൻപറമ്പിൽ കുടുംബാംഗമാണ്.മക്കൾ : അഭിലാഷ്, ആശ
മരുമക്കൾ : കെ. ആർ. റെജി ( എസ് എൻ ഡി പി ശാഖ പ്രസിഡന്റ്‌, തോട്ടയ്ക്കാട്), ജിജി അഭിലാഷ് ( ന്യൂ ഇന്ത്യ പോർട്ടൽ ഓഫീസ്, തോട്ടയ്ക്കാട്