പി എ ചന്ദ്രദാസ് നിര്യാതനായി

പി എ ചന്ദ്രദാസ് നിര്യാതനായി

സ്വന്തം ലേഖിക

കോട്ടയം: നാഗമ്പടം പുത്തൻപുരയിൽ (പാറയിൽ) പരേതനായ അയ്യപ്പൻ റൈറ്ററുടെ മകൻ പി എ ചന്ദ്രദാസ് (80 ) നിര്യാതനായി.

കെ എസ് ഇ ബി റിട്ടേർഡ് സീനിയർ സൂപ്രണ്ട് ഓഫീസറായിരുന്നു. ഭാര്യ പരേതയായ വിദ്വൽ ലത (കളക്ടറേറ്റ് കോട്ടയം) മൂടാവേലിയിൽ കൊടികുത്തി പെരുവന്താനം കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ പി .സി. വിപിൻ( ഇൻഫോപാർക്ക് എറണാകുളം) പി.സി .വിനീത് (ദുബൈ) മരുമക്കൾ റോഷിനി വി പി( ഇൻഫോപാർക്ക് എറണാകുളം )സ്വപ്ന വിനീത് (ദുബായ്). ശവസംസ്കാരം നാളെ മൂന്ന് മണിക്ക് നാഗമ്പടത്തെ വസതിയിൽ.