കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ റോഡിലെ കല്ലിൽ കയറി നിയന്ത്രണംവിട്ട് അപകടം; പുറത്തേക്ക് തെറിച്ചുവീണ പത്തുവയസുകാരിക്ക് ദാരുണാന്ത്യം
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം. തുമ്പമട മുണ്ടയ്ക്കൽ മനോജിൻ്റെ മകൾ നിരജ്ഞന (10)യാണ് മരിച്ചത്. ബന്ധുവിൻ്റെ വീട്ടിൽ പോയി മടങ്ങി വരും വഴി ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ റോഡിലെ കല്ലിൽ കയറി നിയന്ത്രണം […]