കുഞ്ഞമ്മ വർഗീസ് നിര്യാതയായി

കുഞ്ഞമ്മ വർഗീസ് നിര്യാതയായി

കോട്ടയം: കഞ്ഞിക്കുഴി പുളിമ്പുഴയിൽ കുഞ്ഞമ്മ വർഗീസ് (78) നിര്യാതയായി. ഭർത്താവ് പരേതനായ പി.വി വർഗീസ്.

സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് സെന്റ് ലാസറസ് പള്ളിയിൽ.