ഒക്ടോബറിൽ 21 ദിവസം ബാങ്ക് അവധി;ബാങ്ക് മുഖേനയാണ് പണമിടപാടുകള്‍ നടത്തേണ്ടത് എന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം;അവധി ദിനങ്ങൾ അറിയാം …
കൊച്ചി : ഉത്സവങ്ങളുടെ മാസമാണ് ഒക്ടോബര്‍. വിപണികള്‍ കൂടുതല്‍ ആവേശത്തോടെ ഉണരുന്നതും വില്പന കൂടുന്നതുമായ ഈ മാസത്തില്‍ ധാരാളം പണമിടപാടുകളും നടക്കും. ഈ മാസം 21 ദിവസമാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുക.ബാങ്ക് മുഖേനയാണ് പണമിടപാടുകള്‍ നടത്തേണ്ടത് എന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. രണ്ടാമത്തെയും നാലാമത്തെയും ശനിയും പതിവ് ഞായര്‍ അവധികളും ഇതില്‍ ഉള്‍പ്പെടുന്നു. നവരാത്രി, ദുര്‍ഗ്ഗാപൂജ, ഗാന്ധി ജയന്തി, ദസറ, ദീപാവലി തുടങ്ങി നിരവധി പ്രധാന ദിനങ്ങള്‍ ഒക്ടോബറില്‍ വരുന്നതിനാല്‍ ബാങ്കുകള്‍ കൂടുതല്‍ ദിവസവും അടഞ്ഞു കിടക്കും. എന്നാല്‍ ചില ബാങ്ക് അവധി ദിവസങ്ങള്‍ പ്രാദേശികമായിരിക്കും. സംസ്ഥാന […]