ഡോ. നൈനാൻ  പി കുര്യൻ നിര്യാതനായി

ഡോ. നൈനാൻ പി കുര്യൻ നിര്യാതനായി

സ്വന്തം ലേഖിക

കോട്ടയം: പൊന്നാട്ട് പരേതനായ അഡ്വ. പി കെ കുര്യൻ മകൻ ഡോ. നൈനാൻ പി കുര്യൻ (ബാബു – 82) നിര്യാതനായി.

സംസ്കാരം നാളെ നാല് മണിക്ക് ഒളശ്ശ സെൻ്റ് മാർക്ക് സി എസ് ഐ പള്ളിയിൽ. ഭാര്യ: കോട്ടയം കൈലാസത്തിൽ എലിസമ്പേത്ത് നൈനാൻ കുര്യൻ, മക്കൾ: സാറാവിമല മാത്യു, രൻജിത്ത് നൈനാൻ കുര്യൻ മരുമക്കൾ: ഡോ. മാത്യു കുര്യൻ, ബിറ്റു നൈനാൻ കുര്യൻ (പരേതൻ – മദ്രാസ് ഐ ഐ ടി പ്രൊഫസർ, ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻ്റ് സിവിൽ എൻജിനീയർ )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group