മിനി ബാബു നിര്യാതയായി

മിനി ബാബു നിര്യാതയായി

കോട്ടയം :പരേതനായ പി .എസ്. സോമന്റെ മകളും അയ്മനം പതിമറ്റം ബാബുവിന്റെ ഭാര്യയുമായ മിനി ബാബു( 56) നിര്യാതയായി.

മക്കൾ അഞ്ചുമോൾ, അജിത്ത്. മരുമക്കൾ. അർച്ചന അജിത് (കാഞ്ഞിരം) ദിനേശ് (പാറമ്പുഴ).

സംസ്കാരം നാളെ 4. 10 .2022 ചൊവ്വാഴ്ച 11 മണിക്ക് മുൻസിപ്പൽ ശ്മശാനത്തിൽ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group