കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷിന്റെ ഭർത്താവ് രതീഷ് നിര്യാതനായി

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷിന്റെ ഭർത്താവ് രതീഷ് നിര്യാതനായി

സ്വന്തം ലേഖിക

കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീഷിൻ്റെ ഭർത്താവ് രതീഷ് .സി .ആർ. നിര്യതനായി.

പൊൻകുന്നം ബീവറേജ് ഔട്ട് ലെറ്റ് ജീവനക്കാരനായിരുന്നു.
മുണ്ടക്കയം കലാദേവി സാംസ്‌കാരിക സമിതി പ്രസിഡന്റ്‌, സിപിഐഎം കരിനിലം ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group