അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി സി ജോര്‍ജിന്റെ മുസ്ലീം വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്ന്‍

സ്വന്തം ലേഖിക കോഴിക്കോട്: തിരുവനന്തപുരത്തെ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി സി ജോര്‍ജിന്റെ മുസ്ലീം വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്ന്‍. പരിപാടി സ്‌പോണ്‍സര്‍ ചെയ്തത് ഭീമ ജ്വല്ലറിയായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ ഭീമ ജ്വല്ലറിയ്‌ക്കെതിരെ വിമര്‍ശനം ശക്തമായത്. മതവിഭജനവും അന്യമത വിദ്വേഷവും പരത്തിയ ഒരു സമ്മേളനത്തെ സ്‌പോണ്‍സര്‍ ചെയ്തതിലൂടെ എന്ത് സന്ദേശമാണ് ഭീമ ജ്വല്ലറി സമൂഹത്തിന് കൊടുക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. അറബ് രാജ്യമായ യു എ ഇയില്‍ ശാഖകളുള്ളപ്പോള്‍ മുസ്ലീം വ്യാപാരികളെ ബഹിഷ്‌കരിക്കാന്‍ ഭീമ […]

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ടി​ക്കാ​റാം മീ​ണ​യു​ടെ ആ​ത്മ​ക​ഥ; തൃ​ശൂ​ര്‍ ക​ല​ക്ട​റാ​യി​രി​ക്കെ വ്യാ​ജ​ക​ള്ള് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ സ്ഥ​ലം​മാ​റ്റിയത് പി. ​ശ​ശി ഇ​ട​പെ​ട്ട് ; ഭൂ​മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്​ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്ത​തി​ന് പി​ന്നി​ലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി തന്നെയെന്ന് തുറന്നടിച്ച് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റാ​യി വി​ര​മി​ച്ച ടി​ക്കാ​റാം മീ​ണ​യു​ടെ ആ​ത്മ​ക​ഥ. തൃ​ശൂ​ര്‍ ക​ല​ക്ട​റാ​യി​രി​ക്കെ വ്യാ​ജ​ക​ള്ള് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​രു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ശ​ശി ഇ​ട​പെ​ട്ട് സ്ഥ​ലം​മാ​റ്റി​യെ​ന്ന്​ ആ​ത്​​മ​ക​ഥ​യി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. വ​യ​നാ​ട് ക​ല​ക്ട​റാ​യി​രി​ക്കെ ഭൂ​മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്​ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്ത​തി​ന് പി​ന്നി​ലും പി. ​ശ​ശി​യാ​ണെ​ന്ന്​ ‘തോ​ല്‍​ക്കി​ല്ല ഞാ​ന്‍’ എ​ന്ന പു​സ്ത​ക​ത്തി​ല്‍ ടി​ക്കാ​റാം മീ​ണ കു​റ്റ​പ്പെ​ടു​ത്തു​ന്നു. സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​തി​ന്‍റെ പേ​രി​ല്‍ എ​ല്‍.​ഡി.​എ​ഫ്​-​യു.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റു​ക​ളു​ടെ കാ​ല​ത്ത് നേ​രി​ട്ട സ​മ്മ​ര്‍​ദ​ങ്ങ​ളും […]

സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുന്നതും ശാരീരികമായി മര്‍ദ്ദിക്കുന്നതും പതിവായിരുന്നു; ലഹരി നല്കി കൂട്ടുകാർക്കൊപ്പം പോകാൻ നിർബന്ധിച്ചിരുന്നു; ​ഗർഭം അലസിയ സമയത്ത് ആശുപത്രിയിൽ നിന്ന് തിരുവല്ല വരെ സ്കൂട്ടറിൽ യാത്ര ചെയ്പ്പിച്ചു; വീട്ടിലെത്തിയ ശേഷം പണികൾ ചെയ്പ്പിച്ചു;ആത്മഹത്യ ചെയ്ത ഹോക്കി താരം ശ്യാമിലിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: ആത്മഹത്യ ചെയ്ത ഹോക്കി താരം ശ്യാമിലിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയുടെ മരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കുകയായിരുന്നു യുവതി. ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂര പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ശ്യാമിലിയുടെ സഹോദരി പറയുന്നത്. കഴിഞ്ഞ 25ന് വൈകുന്നേരത്തോടെയാണ് ഹോക്കി താരം പോണേക്കരയില്‍ പീലിയാട്ട് റോഡ് കടയപ്പറമ്ബില്‍ ശ്യാമിലി(26)യെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വരുന്ന […]

വിദ്വേഷ പ്രസംഗം :മുന്‍ എം.എല്‍.എ. പി.സി. ജോർജിനെ കസ്റ്റഡിയിൽ എടുത്തു; ഫോർട്ട് എസ്പിയുടെ നേതൃത്വത്തിൽ ഇരാറ്റുപ്പേട്ടയിലെ ജോർജിന്റെ വീട്ടിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എം.എല്‍.എ. പി.സി. ജോർജിനെ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ അഞ്ച് മണിക്ക് പോലീസ് സംഘം ഇരാറ്റുപ്പേട്ടയിലെ ജോർജിന്റെ വീട്ടിൽ എത്തുകയായിരുന്നു. സംഭവത്തിൽ പിസിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഫോർട്ട് എസ്പിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിൽ എടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് എടുത്തത്. തിരുവനന്തപുരത്തു വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോര്‍ട്ട് പോലീസ് […]

കോണ്ടം മാർക്കറ്റ് 75,000 കോടിയാണ്, തുള്ളി ഒഴിച്ചാൽ പിള്ളേരുണ്ടാവാത്ത മരുന്ന് ഏതാന്ന് അറിയണം’ അതിന്റെ ഫോർമുല പറ; പി സി ജോർജ്ജിനെ പരിഹസിച്ചുകൊണ്ടുള്ള ഡോക്ടർ നെൽസൺ ജോസഫിന്റെ കുറിപ്പ് കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ എംഎൽഎ പിസി ജോർജിന്റെ വിവാദ പ്രസംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. കടുത്ത വർഗീയ പരാമർശമാണ് പിസി നടത്തിയതെന്നാണ് മുന്നണി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾ വിമർശിക്കുന്നത്. പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് പരാതിയും നൽകിയിട്ടുണ്ട്. ഇപ്പോഴിതാ പിസി ജോർജിനെ കണക്കിന് പരിഹസിക്കുന്നതാണ് ഡോക്ടർ നെൽസൺ ജോസഫിന്റെ കുറിപ്പ്. ള്ളി ഒഴിച്ചാൽ പിള്ളേരുണ്ടാവാത്ത മരുന്ന് ഏതാന്ന് അറിയണം. കോണ്ടത്തിന്റെ ഗ്ലോബൽ മാർക്കറ്റ് 9.9 ബില്യാണാണെന്ന് വായിച്ചു. എല്ലാത്തിനും സൊല്യൂഷനായി ഒറ്റത്തുള്ളി ഉപയോഗിക്കാമല്ലോ എന്നൊക്കെയാണ് നെൽസൺ കുറിക്കുന്നത്. നെൽസൺ ജോസഫിന്റെ കുറിപ്പിങ്ങനെ.. […]

സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ പീഡനത്തിന് ഇരയായ സ്ത്രീകള്‍ തന്നെയാണെന്ന വാദവുമായി നടി വാസ്തവിക അയ്യര്‍: ഒരു പെണ്ണ് നോ പറയേണ്ട സ്ഥലത്ത് നോ എന്നു പറയാന്‍ പഠിച്ചാല്‍ സിനിമയില്‍ സ്ത്രീ നേരിടുന്ന ഇത്തരം പീഡന പ്രശ്‌നം ആ സ്ത്രീക്ക് തന്നെ ഒഴിവാക്കാമെന്നും വാസ്തവിക

സ്വന്തം ലേഖകൻ കോഴിക്കോട്: ബലാത്സംഗക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പ്രതിഷേധം അലയടിക്കുമ്ബോള്‍ വിജയ് ബാബുവിനെ അനുകൂലിച്ച് നടി വാസ്തവിക അയ്യരുടെ പോസ്റ്റ്‌. സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ പീഡനത്തിന് ഇരയായ സ്ത്രീകള്‍ തന്നെയാണെന്ന വാദവുമായാണ് നടി പോസ്റ്റിൽ പറയുന്നു. സിനിമ വലിയ ഒരു ലോകമാണ്. അവിടെ ആരെയും പീഡിപ്പിക്കുന്നില്ല. ചാന്‍സിനു വേണ്ടി ചില സ്ത്രീകള്‍ സ്വന്തം മാനം കളയാന്‍ തയ്യാറാകുന്നുവെന്നും വാസ്തവിക ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇതോടെ നിരവധി പേരാണ് നടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്. എല്ലാറ്റിനും […]

ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി; ജീവനക്കാരായ ആറ് പേരെ കോസ്റ്റ് ​​ഗാർഡ് രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി. ബേപ്പൂരില്‍ നിന്ന് ആന്ത്രോത്തിലേക്ക് പോയ ഉരു 10 മൈല്‍ അകലെ ഉള്‍ക്കടലിലാണ് മുങ്ങിയത്. ഉരുവില്‍ ആറ് ജീവനക്കാർ ഉണ്ടായിരുന്നു. വലിയ അപകടമുണ്ടാകുന്നതിന് മുമ്പ് കേസ്റ്റ് ഗാര്‍ഡ് എത്തി ഇവരെ രക്ഷപ്പെടുത്തി. ബേപ്പൂരില്‍നിന്നും പോയ അബ്ദുള്‍ റസാഖിന്റെ ഉരുവാണ് 10 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയത്. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ടു. ലൈഫ് ബോട്ടില്‍ കയറിയ തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് കരയ്‌ക്കെത്തിച്ചു. ഉരു പൂര്‍ണമായും കടലില്‍ മുങ്ങി. കോസ്റ്റ് ഗാര്‍ഡ് സ്‌റ്റേഷനില്‍ നിന്ന് […]

കോട്ടയത്ത് റോഡ്‌ മുറിച്ചുകടക്കുന്നിതിനിടെ മാങ്ങാനം സ്വദേശിയായ ഗൃഹനാഥന്‍ ബൈക്കിടിച്ച് മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കഞ്ഞിക്കുഴിയില്‍ റോഡ്‌ മുറിച്ചുകടക്കുന്നിതിനിടെ ഇന്നലെ രാത്രി മാങ്ങാനം സ്വദേശി ശശി (53) ബൈക്കിടിച്ച് മരിച്ചു. താമരശേരി കൊല്ലപ്പറമ്ബില്‍ ഗോവിന്ദന്റെ മകനാണ് ശശി. ബൈക്ക്‌ യാത്രികരായ യുവാക്കളെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവലോകം തൈക്കടവില്‍ ജേക്കബ്‌ മാത്യു, നെടുംകുന്നം ഇടത്തട്ട കുര്യാക്കോസിന്റെ മകന്‍ ഷില്ലി എന്നിവര്‍ക്കാണു പരുക്കേറ്റത്‌. ഇന്നലെ രാത്രി 9.30നു കഞ്ഞിക്കുഴി പ്രിന്‍സ്‌ ബാറിനു സമീപമായിരുന്നു അപകടം. കലക്‌ടറേറ്റില്‍നിന്നു മാങ്ങാനം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക്‌, റോഡ്‌ മുറിച്ചുകടന്ന ശശിയെ ഇടിച്ചിടുകയായിരുന്നു. ശശിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]

വാക്കേറ്റവും സംഘർഷവും : മർ​ദ്ദന​മേ​റ്റ് ക​ല്ലി​ല്‍ ത​ല ഇ​ടി​ച്ച് വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

​സ്വന്തം ലേഖകൻ അമ്ബ​ല​പ്പു​ഴ: മ​ര്‍​ദ​ന​മേ​റ്റ് ക​ല്ലി​ല്‍ ത​ല ഇ​ടി​ച്ച് വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് തോ​ട്ട​പ്പ​ള്ളി പൂ​ത്തോ​പ്പി​ല്‍ കു​ട്ട​പ്പ​ന്‍റെ മ​ക​ന്‍ സു​നി (51) യാ​ണ് മ​രി​ച്ച​ത്. ​വെള്ളി രാ​ത്രി പത്തിന് ​കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളു​മാ​യി വ​ല വ​ലി​ക്കാ​നാ​യി എ​ത്തി​യ സു​നി പാ​ര്‍​ക്കി​നു സ​മീ​പ​ത്ത് മ​റ്റൊ​രു സു​ഹൃ​ത്തു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്പോ​ള്‍ തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഗോ​കു​ല്‍ (27) സു​നി​യെ അ​സ​ഭ്യം പ​റ​ഞ്ഞു. ആ​ളെ വ്യ​ക്ത​മാ​കാ​തി​രു​ന്ന​തിനെ​തു​ട​ര്‍​ന്ന് സു​നി ഇ​വ​ര്‍​ക്കു സ​മീ​പ​മെ​ത്തി. തുടര്‍ന്ന് സു​നി​യും ഗോ​കു​ലു​മാ​യി വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​യി. ഗോ​കു​ല്‍ ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്ന് ക​ല്ലി​ല്‍ ത​ല​യി​ടി​ച്ചു […]

​കടം​ ​കൊ​ടു​ത്ത​ ​പ​ണം​ ​തി​രി​കെ​ ​ന​ല്‍​കാ​ത്ത​തി​ന് ​സ​ഹോ​ദ​രി​യു​ടെ​ ​മ​ക​ളു​ടെ​ ​ഭ​ര്‍​ത്താ​വി​നെ​ ​വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു ​

​സ്വന്തം ലേഖകൻ തൃക്കാ​ക്ക​ര​:​ ​ക​ടം​ ​കൊ​ടു​ത്ത​ ​പ​ണം​ ​തി​രി​കെ​ ​ന​ല്‍​കാ​ത്ത​തി​ന് ​സ​ഹോ​ദ​രി​യു​ടെ​ ​മ​ക​ളു​ടെ​ ​ഭ​ര്‍​ത്താ​വി​നെ​ ​വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റി​നാ​ണ് ​സം​ഭ​വം.​ ​കാ​ക്ക​നാ​ട് ​വാ​ഴ​ക്കാ​ല​ ​സ്വ​ദേ​ശി​ ​ലോ​റ​ന്‍​സി​നാ​ണ് ​(45​)​ ​വെ​ട്ടേ​റ്റ​ത്.​ ​പ​ള്ളു​രു​ത്തി​ ​പാ​റ​പ്പ​ള്ളി​ ​വീ​ട്ടി​ല്‍​ ​ത​ദേ​വൂ​സി​നെ​ ​(58​)​ ​തൃ​ക്കാ​ക്ക​ര​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു. ​എട്ടു​ല​ക്ഷം​ ​രൂ​പ​യും​ ​ര​ണ്ടു​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ര്‍​ണ​വും​ ​ലോ​റ​ന്‍​സി​ന് ​സൂ​ക്ഷി​ക്കാ​ന്‍​ ​ന​ല്‍​കി​യി​രു​ന്നു.​ ​ഇ​ത് ​തി​രി​ച്ചു​ചോ​ദി​ച്ച​പ്പോ​ള്‍​ ​ന​ല്‍​കാ​തെ​ ​പ​ല​ത​വ​ണ​ ​ഒ​ഴി​ഞ്ഞു​മാ​റി​യ​താ​ണ് ​പ്ര​കോ​പ​ന​ത്തി​ന് ​കാ​ര​ണം.​ ​ വാ​ക്ക​ത്തി​ ​ഉ​പ​യോ​ഗി​ച്ച്‌ ​വെ​ട്ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ത​ല​യ്ക്കും​ ​കൈ​പ്പ​ത്തി​ക്കും​ ​വെ​ട്ടേ​റ്റ​ ​ലോ​റ​ന്‍​സി​നെ​ ​ക​ള​മ​ശേ​രി​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജി​ല്‍​ ​പ്ര​വേ​ശി​പ്പി​ച്ചു.