video
play-sharp-fill

ടോവിനോ തോമസ്, ദര്‍ശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി നടന്‍ വിനീത് കുമാർ സംവിധാനം ചെയ്യുന്ന “ഡിയര്‍ ഫ്രണ്ട് ” ജൂൺ പത്തിന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ് തീയ്യേറ്ററിലെത്തിക്കുന്നു

സ്വന്തം ലേഖിക കൊച്ചി : ടോവിനോ തോമസ്, ദര്‍ശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,’അയാള്‍ ഞാനല്ല’എന്ന ചിത്രത്തിനു ശേഷം നടന്‍ വിനീത് കുമാർ സംവിധാനം ചെയ്യുന്ന “ഡിയര്‍ ഫ്രണ്ട് ” ജൂൺ പത്തിന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ് തീയ്യേറ്ററിലെത്തിക്കുന്നു. അര്‍ജുന്‍ ലാല്‍, […]

കോട്ടയം ജില്ലയുടെ കാവൽക്കാർക്ക് ആദരം; ജില്ലയിൽ സർവീസിൽ നിന്ന് വിരമിക്കുന്ന 43 പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി പൊലീസ് അസോസിയേഷൻ

സ്വന്തം ലേഖിക കോട്ടയം : ജില്ലയിൽ 43 പൊലീസ് ഉദ്യോഗസ്ഥർ സർവീസിൽ നിന്നും വിരമിച്ചു . നർക്കോട്ടിക് സെല്ലിലെ എസ്.ഐ മധുസൂധനൻ പി.എൻ , കാഞ്ഞിരപ്പളളി സ്റ്റേഷനിലെ എസ്.ഐ കെ.കെ രാജു , ഈരാറ്റുപേട്ട എസ്.ഐ ടി.ജി ജയൻ , കോട്ടയം […]

കോട്ടയത്ത് വീട്ടില്‍ ആളില്ലാത്ത സമയം നോക്കി പെൺകുട്ടിയ്ക്ക് നേരെ പീഡന ശ്രമം ; അയല്‍വാസിയ്ക്ക് എതിരെ പരാതിയുമായി പതിനേഴുകാരി

സ്വന്തം ലേഖിക കോട്ടയം: പട്ടികജാതി വിഭാഗത്തില്‍ പെട്ട പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. കോട്ടയം പൂവത്തോടാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ആളില്ലാത്ത സമയത്താണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. അയല്‍വാസി ടോമിക്കെതിരെ പെണ്‍കുട്ടി പാലാ പൊലീസില്‍ പരാതി നല്‍കി.

പുതുപ്പള്ളി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അഗതി രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണം നടത്തി. സർക്കിൾ സർവീസ് സഹകരണ യൂണിയൻ, ചെയർമാൻ കെ.എം രാധാകൃഷ്ണൻ പുതുപ്പള്ളി […]

പഠന സാമഗ്രഹികൾ വിതരണം ചെയ്തു

സ്വന്തം ലേഖിക കോട്ടയം: പാറത്തോട് – പാലപ്ര 1496 എസ് എൻ ഡി പി ശാഖായോഗം, ഗുരുകൃപാ യൂണിറ്റിലെ  സ്കൂൾ – കോളേജ്  വിദ്യാർത്ഥികൾക്കുള്ള  പഠന സാമഗ്രഹികൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മഞ്ചു മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖാ […]

മുണ്ടക്കയം വഴിയോരം ഹോട്ടലിൽ ചായയ്ക്ക് കഴുത്തറപ്പൻ ചാർജ്ജ് ; മുന്തിയ ഹോട്ടലുകളിൽ പോലും 15 രൂപ മാത്രം വാങ്ങുന്ന ചായയ്ക്ക് വഴിയോരം ഹോട്ടലിൽ 30 രൂപ; കൊല്ലുന്ന ചാർജ്ജിനെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ

സ്വന്തം ലേഖിക മുണ്ടക്കയം: ചായയ്ക്ക് കഴുത്തറുപ്പൻ ചാർജ്ജുമായി മുണ്ടക്കയത്തെ വഴിയോരം ഹോട്ടൽ. മുന്തിയ ഹോട്ടലുകൾ 10 ഉം 15 ഉം വാങ്ങുന്ന ചായയ്ക്ക് മുണ്ടക്കയത്തെ കഴുത്തറുപ്പൻ ഹോട്ടൽ വാങ്ങുന്നത് 30 രൂപ. സാധാരണ ജനങ്ങൾ തിങ്ങി പാർക്കുന്ന മലയോരമേഖലയായ മുണ്ടക്കത്ത് ഒരു […]

സ്നേഹപാഠമായി സ്നേഹക്കൂട്; പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: സ്നേഹക്കൂട് അഭയമന്ദിരം കേരള അ സ്സോസിയേഷൻ വാഷിംഗ്ടൺ ചാരിറ്റിയുടെ യൂത്ത് ക്ലബ്ബിന്റെയും കെയർ ആന്റ് ഷെയറിന്റെയും, സുന്മനസ്സുകളുടെയും സഹായത്തോടെ കേരളത്തിലെ ആറ് ജില്ലകളിലായി 360 പരം വിദ്യാർത്ഥികൾക്കായി വിപണിയിൽ 2500 രൂപ മൂല്യം വരുന്ന പഠനോപകരണ കിറ്റുകൾ […]

എസ്എസ്എൽസി പരീക്ഷ ഫലം അറിയാൻ അഖിൽ ഇനിയില്ല; കൊടൂരാറിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വേർപാടിൽ വിറങ്ങലിച്ച് വെള്ളൂത്തുരുത്തി ഗ്രാമം; മുങ്ങി മരണങ്ങൾ കോട്ടയത്ത് തുടർക്കഥയാകുന്നു; കഴിഞ്ഞ വർഷം കോട്ടയം ജില്ലയിൽ മുങ്ങി മരിച്ചത് 51 പേർ

സ്വന്തം ലേഖകൻ കോട്ടയം: എസ്എസ്എൽസി പരീക്ഷ ഫലം അറിയാൻ അഖിൽ ഇനിയില്ല. ആറ്റിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വേർപാടിൽ വിറങ്ങലിച്ച് നാടും നാട്ടുകാരും. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഖിൽ മരിച്ചതറിഞ്ഞതിൻ്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. ചൊവ്വ പകൽ ഒന്നരയോടെയായിരുന്നു അപകടം. വെള്ളുത്തുരുത്തി പാലക്കാലുങ്കൽ […]

കോട്ടയം ജില്ലയിൽ നാളെ (1.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നാളെ (1.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കോലടി, കാരീസ് ഭവൻ, മുണ്ടുവേലിപ്പടി, വട്ടക്കുന്ന്, സ്പ്രിങ്ങ്, പെരുംപുഴ, ഓണംതുരുത്ത്, കുട്ടിമുക്ക്, പനയത്തി, പേമല, മറ്റം, ഫെഡറൽ ബാങ്ക്, മണ്ണാർകുന്ന്, ജാസ്, […]

വനിതാ കണ്ടക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് യാത്രക്കാരൻ്റെ വക മർദ്ദനം; മൂക്കിന്റെ പാലം ഒടിഞ്ഞ കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ചികിത്സയിൽ

സ്വന്തം ലേഖകൻ കോട്ടയം: വനിതാ കണ്ടക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് യാത്രക്കാരൻ്റെ വക മർദ്ദനം. മൂക്കിന്റെ പാലം ഒടിഞ്ഞ ചിങ്ങവനം സ്വദേശിയായ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ചിങ്ങവനം പുതുപ്പറമ്പിൽ സനൽ കുമാറി […]