ഗുജറാത്ത് സർക്കാരിന് തിരിച്ചടി..! രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റ് അടക്കം 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി തടഞ്ഞു
സ്വന്തം ലേഖകൻ ദില്ലി: ഗുജറാത്ത് സർക്കാരിന് വൻ തിരിച്ചടി. രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റ് അടക്കം 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി തടഞ്ഞു. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നടപടി. ഹൈക്കോടതി നൽകിയ ശുപാർശയും ഗുജറാത്ത് […]