‘ഇത്തിരി അരിയല്ലേ കഴിച്ചുള്ളൂ, 11 പേരെയല്ലേ കൊന്നുള്ളൂ..! വീട്ടുമുറ്റത്ത് ആന വരില്ലെന്ന് ഉറപ്പുള്ളടത്തോളം അരിക്കൊമ്പൻ ചിലർക്ക് വിപ്ലവകാരിയാണ്, കുറുമ്പനാണ്, ഹീറോയാണ്..! പാവപ്പെട്ടവന്റെ നെഞ്ചത്ത് ആന ചവിട്ടുമ്പോൾ ഉണരുന്ന പ്രിവിലേജ്ഡ് പ്രകൃതി സ്നേഹം’!
സ്വന്തം ലേഖകൻ ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതച്ച അരിക്കൊമ്പനെ കഴിഞ്ഞ ദിവസമാണ് മയക്കുവെടി വെച്ച് പിടികൂടിയത്. എന്നാൽ സോഷ്യൽ മീഡിയകളും മാധ്യമപ്രവർത്തകരുമടക്കം അരിക്കൊമ്പനെ വാനോളം പുകഴ്ത്തുകയാണ് ഉണ്ടായത്.. വീട്ടുമുറ്റത്ത് ആന വരില്ലെന്ന് ഉറപ്പുള്ളടത്തോളം അരിക്കൊമ്പൻ ചിലർക്ക് വിപ്ലവകാരിയാണ് കുറുമ്പനാണ്, […]