പൂയപ്പള്ളിയിൽ 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരൻ ഉൾപ്പടെ നാല് പേർ കൂടി അറസ്റ്റിൽ ; കേസിൽ ഇതുവരെ അറസ്റ്റിലായത് പതിനൊന്നുപേർ
സ്വന്തം ലേഖകൻ കൊല്ലം: പൂയപ്പള്ളിയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരൻ ഉൾപ്പടെ നാലുപേർ കൂടി അറസ്റ്റിൽ. ഇതോടെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കേസിൽ സഹോദരനെ കൂടാതെ വെളിയം ചൂരക്കോട് പനച്ചിവിള വീട്ടിൽ വിഷ്ണു […]