മക്കൾ രാഷ്ട്രീയം ജോസഫ് ഗ്രൂപ്പിലും…! നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ

സ്വന്തം ലേഖകൻ കോഴിക്കോട്: എക്കാലവും മക്കൾ രാഷ്ട്രീയം നിറഞ്ഞതാണ് കോൺഗ്രസ്. ചരിത്രം തിരുത്താതെ മക്കൾ രാഷ്ട്രീയം ജോസഫ് ഗ്രൂപ്പിലേക്കും കടന്ന് വന്നിരിക്കുകയാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ്. തെരഞ്ഞെടുപ്പിൽ കോഴിക്കോട്ട് നിന്നാണ് അപു മത്സരിക്കാനൊരുങ്ങുന്നത്.കേരള കോൺഗ്രസ് നിലവിൽ മത്സരിക്കുന്ന പേരാമ്പ്ര സീറ്റ് മുസ്ലിം ലീഗിനു നൽകി പകരം ലീഗിന്റെ കൈവശമുളള തിരുവമ്പാടിയിൽ അപുവിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കോഴിക്കോട്ടെ മലയോര മേഖലകളിൽ പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടെന്നും കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും അപു പറഞ്ഞു.കേരള കോൺഗ്രസ് […]

വളരും തോറും പിളരും, പിളരും തോറും വളരുമെന്ന മാണി സിദ്ധാന്തം അടിവരയിട്ട് ജോസും ജോസഫും : സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റ് ഉൾപ്പടെ 12 മുതൽ 15 വരെ സീറ്റ് ഉറപ്പിച്ച് ജോസ്.കെ.മാണി ; എട്ട് സീറ്റ് ഉറപ്പിച്ച് ജോസഫ് ഗ്രൂപ്പും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ കോൺഗ്രസ് നേതാവായ കെ.എം മാണി എക്കാലവും തന്റെ പാർട്ടിയെക്കുറിച്ച് പറഞ്ഞിരുന്നത് വളരും തോറും പിളരും, പിളരും തോറും വളരുമെന്നാണ്. ഈ മാണിയൻ സിദ്ധാന്തം തന്നെയാണ് കേരളാ കോൺഗ്രസിന്റെ വളർച്ചയ്ക്കും തകർച്ചയ്ക്കും കാരണം. കെ.എം മാണിയുടെ ഈ തിയറി കേരളാ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സീറ്റ് വീഭജനത്തിൽ ഈക്കാര്യം വളരെ ശരിയാണ്. പി ജെ ജോസഫും ജോസ് കെ മാണിയും തദ്ദേശ തെരഞ്ഞെടുപ്പിൽ വേർപിരിഞ്ഞു മത്സരിച്ചപ്പോൾ കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ സാധിച്ചെന്നത് കേരളാ കോൺഗ്രസുകാരുടെ നേട്ടമായി മാറുകയും ചെയ്തു. ഇക്കുറി നിയമസഭാ […]

വിവാദക്കുരുക്കിൽ ‘ രണ്ടില ‘ ; അപ്പീലുമായി പി.ജെ ജോസഫ് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കോട്ടയം: വിവാദങ്ങളൊഴിയാതെ വീണ്ടും രണ്ടില ചിഹ്നം. കേരളാ കോൺഗ്രസ് രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ പി ജെ ജോസഫ് അപ്പീലുമായി െൈഹെക്കോടതിയിൽ. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെ ചോദ്യം ചെയ്ത് പിജെ ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജോസഫ് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വസ്തുതകളും രേഖകളും […]

പി.ജെ ജോസഫിന്റെ പുത്രൻ ജോ ജോസഫ് അന്തരിച്ചു ; ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

സ്വന്തം ലേഖകൻ തൊടുപുഴ: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ മകന്‍ ജോ  ജോസഫ് (ജോക്കുട്ടൻ 34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ഏറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ജോയുടെ പേരിൽ ഉള്ള ട്രസ്റ്റിൽ നിന്നും ഫണ്ട് കണ്ടെത്തി 7000 അഗതികൾക്ക് മാസം 1000 രൂപാ നൽകുന്ന പരിപാടി വിജയകരമായി നടന്നു വരികയായിരുന്നു. ഇതിനിടെയിലാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയില്‍ […]

ജോസ് വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടില  ഉപയോഗിക്കാമെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ;  ജോസഫിന് ചിഹ്നം  ‘ചെണ്ട’ തന്നെ..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം. പാർട്ടിയും രണ്ടിലയും ജോസ് കെ. മാണിക്ക് നൽകിയ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ വിധി കേരള ഹൈക്കോടതി ശരി വച്ചതോടെ കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.  ജോസ് വിഭാഗത്തിന് രണ്ടില അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം  ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനം മാറ്റിയത്. ചിഹ്നവുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ  കേരള കോണ്‍ഗ്രസിന്റെ ഇരു വിഭാഗത്തിനും രണ്ടില ചിഹ്നം […]

കോട്ടയത്തും ഇടുക്കിയിലും സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കം മുറുകുന്നു : ചങ്ങനാശേരി സീറ്റ് ഉറപ്പിക്കാൻ കെ.സി ജോസഫും മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കനും ജോസഫിന് മുന്നിൽ കീഴടങ്ങി ; തർക്കമുണ്ടാക്കി സീറ്റുകൾ നേടിയെടുത്ത ശേഷം സ്ഥാനാർത്ഥികൾക്കായി പരക്കം പാഞ്ഞ് പി.ജെ ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മധ്യകേരളത്തിലാകട്ടെ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കവും മുറുകുകയാണ്. കോൺഗ്രസിന്റെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ സീറ്റ് വിഭജനത്തെച്ചൊല്ലിയാണ് തർക്കം പുരോഗമിക്കുന്നത്. കോട്ടയത്തെയും ഇടുക്കിയിലെയും കോൺഗ്രസിന്റെ ഉറച്ച സീറ്റുകൾ പോലും പിജെ ജോസഫ് വിഭാഗത്തിന് അടിയറവച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്തിലടക്കം അനർഹമായ പരിഗണനയാണ് ജോസഫ് വിഭാഗത്തിന് കോൺഗ്രസിന്റെ നേതാക്കൾ നൽകിയിട്ടുള്ളത്. പോയ തെരഞ്ഞെടുപ്പിൽ വെറും രണ്ടു സീറ്റു മാത്രം നൽകിയിരുന്ന ജോസഫിന് ഒൻപതു സീറ്റുകളാണ് ഇത്തവണ നൽകിയിരിക്കുന്നത്. ജില്ലാപഞ്ചായത്തിന് പുറമെ […]

പി ജെ ജോസഫ് എല്‍ഡിഎഫിലേക്കോ..? പി.ജെ ജോസഫ് തനിച്ച് മുഖ്യമന്ത്രി പിണറായിയെ കണ്ടത് രഹസ്യ രാഷ്ട്രീയ നീക്കമെന്ന് സൂചന

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം ) വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ രഹസ്യമായി കണ്ടത് കേരള രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. കേരള രാഷ്ട്രീയം പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് രാഷ്ട്രീയം എന്നും പ്രവചനാതീതമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഗണ്‍മാനെയും പേഴ്‌സണല്‍ സ്റ്റാഫിനെയും ഒഴിവാക്കി തനിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക മുറിയില്‍ ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ അടുത്ത് ജോസഫ് ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കുശേഷം തിരികെ ഇറങ്ങുമ്പോള്‍ വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സര്‍ക്കാരിന്റെ കോവിഡ് […]

അങ്ങനെ പലതും ജോസ്.കെ.മാണി അറിയുന്നില്ല ; കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് പി.ജെ ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: അങ്ങനെ പലതും ജോസ്.കെ.മാണി അറിയുന്നില്ലെന്ന് കേരളാ കോൺഗ്രസ് പി.ജെ ജോസഫ്. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് േസംസാരിക്കുകയായിരുന്നു പി.ജെ ജോസഫ്. രണ്ട് പാർട്ടികളുടേയും നേതൃയോഗം കോട്ടയത്ത് ചേരുന്നുണ്ട്. പ്രഖ്യാപനം ലയന ചർച്ചക്ക് ശേഷം മാത്രമേ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ലയനത്തെ കുറിച്ച് അറിയില്ലെന്ന ജോസ് കെ.മാണിയുടെ പ്രസ്ഥാനയ്ക്ക് അങ്ങനെ പലതും അറിയുന്നില്ലെന്നായിരുന്നു പിജെ ജോസഫിന്റെ മറുപടി. അതേസമയം എൽഡിഎഫുമായി ചർച്ചകൾ നടക്കുന്നു എന്ന ആരോപണം ജോസ്.എം.മാണി നിഷേധിച്ചിരുന്നു. കേരളാ കോൺഗ്രസ് എന്നും യുഡിഎഫിന് […]

യുഡിഎഫ് യോഗത്തിൽ ബഹളം വച്ച് മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ജോസഫ് വിഭാഗം ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത പ്രവർത്തി അപലപനീയം : സണ്ണി തെക്കേടം.

  സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ യോജിച്ച ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുന്ന തിനെക്കുറിച്ച് ആലോചിക്കുന്നതായി ചേർന്ന ഗൗരവമേറിയ യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്നവണ്ണം കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാധ്യമ ശ്രദ്ധ നേടുന്നതിനായി സ്വീകരിച്ച പക്വതയില്ലാത്ത നടപടി അപലപനീയമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം. ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ചുള്ള തർക്കം ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുള്ളതാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് […]

ജോസ്.കെ.മാണി വിഭാഗം ധാരണകൾ പാലിക്കാതെ യുഡിഎഫിനെ വെല്ലുവിളിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഗ്രിമെന്റുകൾ പാലിക്കുവാനും പ്രശ്‌നങ്ങൾ രമ്യമായി പറഞ്ഞു തീർക്കുവാനും യുഡിഎഫ് ജില്ലാ നേതൃത്വം ശക്തമായി ഇടപെടൽ നടത്തണമെന്ന് സജി മഞ്ഞക്കടമ്പിൽ. യുഡിഎഫിന്റെ മുൻധാരണ പ്രകാരം കേരളാ കോൺഗ്രസിന്(എം) ലഭിക്കേണ്ട ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർമാർ സ്ഥാനവും, കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, കോൺഗ്രസിന് ലഭിക്കേണ്ട രാമപുരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാർ സ്ഥാനവും ജോസ് വിഭാഗത്തോട് ഒഴിഞ്ഞ് കൊടുത്ത് മാന്യത കാണിക്കണം എന്നും പറഞ്ഞു. യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടും ജോസ് വിഭാഗം […]