video
play-sharp-fill

അങ്ങനെ പലതും ജോസ്.കെ.മാണി അറിയുന്നില്ല ; കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് പി.ജെ ജോസഫ്

അങ്ങനെ പലതും ജോസ്.കെ.മാണി അറിയുന്നില്ല ; കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് പി.ജെ ജോസഫ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അങ്ങനെ പലതും ജോസ്.കെ.മാണി അറിയുന്നില്ലെന്ന് കേരളാ കോൺഗ്രസ് പി.ജെ ജോസഫ്. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് േസംസാരിക്കുകയായിരുന്നു പി.ജെ ജോസഫ്. രണ്ട് പാർട്ടികളുടേയും നേതൃയോഗം കോട്ടയത്ത് ചേരുന്നുണ്ട്. പ്രഖ്യാപനം ലയന ചർച്ചക്ക് ശേഷം മാത്രമേ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

ലയനത്തെ കുറിച്ച് അറിയില്ലെന്ന ജോസ് കെ.മാണിയുടെ പ്രസ്ഥാനയ്ക്ക് അങ്ങനെ പലതും അറിയുന്നില്ലെന്നായിരുന്നു പിജെ ജോസഫിന്റെ മറുപടി. അതേസമയം എൽഡിഎഫുമായി ചർച്ചകൾ നടക്കുന്നു എന്ന ആരോപണം ജോസ്.എം.മാണി നിഷേധിച്ചിരുന്നു. കേരളാ കോൺഗ്രസ് എന്നും യുഡിഎഫിന് ഒപ്പമാണെന്നും തമ്മിൽ തെറ്റിക്കാനുക്കാനുള്ള നീക്കമാണ് പിജെ ജോസഫിന്റെ ഉണ്ടാവുന്നതെന്നും ജോസ്.കെ.മാണി പറഞ്ഞിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group