video

00:00

മിനി നിര്യാതയായി

സ്വന്തം ലേഖകൻ കുടമാളൂർ : പള്ളിപ്പുറത്ത് (പുത്തൻ പറമ്പിൽ) ബാലചന്ദ്രൻ്റെ ഭാര്യ മിനി (44) അന്തരിച്ചു . കിടങ്ങൂർ നെടുമ്പിലാ കുടിയിൽ കുടുംബാംഗമാണ് സംസ്കാരം നാളെ 07/04/2021 ബുധൻ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

വിട, പി കെ സി മറഞ്ഞു; നഷ്ടമായത് കോട്ടയത്തിന്റെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്ന സഹൃദയനായ കമ്മ്യൂണിസ്റ്റിനെ..!

സ്വന്തം ലേഖകൻ കോട്ടയം: പികെസി എന്ന മൂന്നക്ഷരത്തില്‍ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക, നിയമ ലോകത്തില്‍ നിറഞ്ഞു നിന്ന പി കെ ചിത്രഭാനു ഓര്‍മ്മയായി. ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടിവ് അംഗവും കോട്ടയത്തെ മുതിർന്ന […]

രുഗ്മിണി നിര്യാതയായി

കുടമാളൂര്‍: വെള്ളാപ്പള്ളില്‍ കെ. രാമചന്ദ്രന്റെ ഭാര്യ രുഗ്മിണി നിര്യാതയായി. വൈക്കം ബ്ലാലില്‍ കുടുംബാംഗമാണ്. മക്കള്‍: രശ്മി മുരുഗന്‍, രതിഷ്. മരുമക്കള്‍: മുരുഗന്‍ (അരയന്‍കാവ്). ശവസംസ്‌കാരം ഞായര്‍ 2ന് വീട്ടുവളപ്പില്‍.

ബേബി സൗണ്ട് ഉടമ ഉലഹന്നാന്‍ ബേബി നിര്യാതനായി

സ്വന്തം ലേഖകന്‍ കോട്ടയം : ബോബി ഡൗണ്ട് ഉടമ തിരുവാതുക്കല്‍ വേളൂര്‍ കൈലാത്ത് പുന്നാപറമ്പില്‍ ഉലഹന്നാന്‍ ബേബി ( ബേബിച്ചായന്‍ 74) നിര്യാതനായി. ഭാര്യ :ഏലമ്മ (മൂഴൂര്‍ തെക്കേ കൊഴുവനാല്‍) മക്കള്‍ :സോയി ,സോഫി. മരുമക്കള്‍ ടിനി സോയി, ജയ്‌സണ്‍. സംസ്‌കാരം […]

ജോലിയ്ക്ക് പോകുന്ന ഭർത്താവിനെ പിരിയുന്നതിൽ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു ; യാത്ര മുടക്കാൻ ഒതളങ്ങ കഴിച്ച യുവതി മരിച്ചു ; സംഭവം വൈക്കത്ത്

സ്വന്തം ലേഖകൻ കോട്ടയം: ലക്ഷദ്വീപിൽ ജോലിക്കായി പോകുന്ന ഭർത്താവിനെ പിരിയുന്നതിലുള്ള മനോവിഷമത്താൽ യാത്ര മുടക്കാൻ യുവതി ഒതളങ്ങ കഴിച്ചു. ഇതേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേർത്തല കുത്തിയതോട് അശ്വതി ഭവനത്തിൽ മോഹൻദാസ് ഗിരിജ ദമ്പതിമാരുടെ […]

ഔസേപ്പ് നിര്യാതനായി

  കുറവിലങ്ങാട് : ഇലയ്ക്കാട് കുറുന്തോട്ടിത്തടത്തിൽ ഔസേപ്പ് (85) നിര്യാതനായി. സംസ്‌കാരം വെള്ളിയായഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽ.ഭാര്യ : കത്രി (കതിരവേലിയിൽ കുടുംബാംഗം) .മക്കൾ : റോസമ്മ , […]

നിര്യാതനായി

ഏറ്റുമാനൂർ : പടിഞ്ഞാറെനട മഹാലക്ഷ്മിയിൽ ശ്രീറാം സുബ്രഹ്മണ്യൻ ( 45 ) അന്തരിച്ചു. പാലക്കാട് എൽ.ജി റബ്ബേഴ്‌സ് ഉദ്യോഗസ്ഥനാണ്. ഭാര്യ : പ്രൊഫ.സരിത അയ്യപ്പൻ ( ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ. ആർ.എ അയ്യരുടെ മകൾ ) . […]

നിര്യാതയായി

  വെള്ളൂർ: പരേതനായ വട്ടമല കെ.വി വറുഗീസിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കൾ: ഷീല വറുഗീസ് (സ്റ്റാഫ് നേഴ്‌സ്, മന്ദിരം ആശുപത്രി, മാങ്ങാനം), കുരുവിള വറുഗീസ്, കോട്ടയം ആർ. എം. എസ്), ഷേർളി വറുഗീസ് (യു. എസ്. എ), ഷീനാ […]