മിനി നിര്യാതയായി April 7, 2021 Share WhatsApp Facebook Twitter Linkedin സ്വന്തം ലേഖകൻ കുടമാളൂർ : പള്ളിപ്പുറത്ത് (പുത്തൻ പറമ്പിൽ) ബാലചന്ദ്രൻ്റെ ഭാര്യ മിനി (44) അന്തരിച്ചു . കിടങ്ങൂർ നെടുമ്പിലാ കുടിയിൽ കുടുംബാംഗമാണ് സംസ്കാരം നാളെ 07/04/2021 ബുധൻ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.