ഔസേപ്പ് നിര്യാതനായി

ഔസേപ്പ് നിര്യാതനായി

Spread the love

 

കുറവിലങ്ങാട് : ഇലയ്ക്കാട് കുറുന്തോട്ടിത്തടത്തിൽ ഔസേപ്പ് (85) നിര്യാതനായി. സംസ്‌കാരം വെള്ളിയായഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽ.ഭാര്യ : കത്രി (കതിരവേലിയിൽ കുടുംബാംഗം) .മക്കൾ : റോസമ്മ , അന്നക്കുട്ടി,മേരി .
മരുമക്കൾ : തോമസ്, ജോസഫ് പുല്ലാന്താനിയിൽ, സണ്ണി .

Tags :