നിര്യാതയായി

നിര്യാതയായി

 

വെള്ളൂർ: പരേതനായ വട്ടമല കെ.വി വറുഗീസിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കൾ: ഷീല വറുഗീസ് (സ്റ്റാഫ് നേഴ്‌സ്, മന്ദിരം ആശുപത്രി, മാങ്ങാനം), കുരുവിള വറുഗീസ്, കോട്ടയം ആർ. എം. എസ്), ഷേർളി വറുഗീസ് (യു. എസ്. എ), ഷീനാ വറുഗീസ് (കൊശമറ്റം ബാങ്ക്, കളത്തിൽപ്പടി), ഷിനു വറുഗീസ് (ജോസ്‌കോ ജൂവലേഴ്‌സ്, പത്തനംതിട്ട). മരുമക്കൾ: ടി. എൻ നൈനാൻ (കാട്ടുപറമ്പിൽ, കാടമുറി), പി. എം മാത്യു (യു. എസ്. എ), വിജി വറുഗീസ് (പെരുങ്ങുഴി, കളത്തിപ്പടി), ആൻസി കുരുവിള, ജൂബി ഷിനു.സംസ്‌കാരം ഇന്ന് രാവിലെ പത്തിന്‌ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകളെ തുടർന്ന് വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ.

Tags :