രുഗ്മിണി നിര്യാതയായി

രുഗ്മിണി നിര്യാതയായി

Spread the love

കുടമാളൂര്‍: വെള്ളാപ്പള്ളില്‍ കെ. രാമചന്ദ്രന്റെ ഭാര്യ രുഗ്മിണി നിര്യാതയായി. വൈക്കം ബ്ലാലില്‍ കുടുംബാംഗമാണ്. മക്കള്‍: രശ്മി മുരുഗന്‍, രതിഷ്. മരുമക്കള്‍: മുരുഗന്‍ (അരയന്‍കാവ്).
ശവസംസ്‌കാരം ഞായര്‍ 2ന് വീട്ടുവളപ്പില്‍.