video
play-sharp-fill

കെ. വി. പൗലോസ് നിര്യാതനായി

സ്വന്തം ലേഖകൻ  വാഴൂർ: കെ. വി. പൗലോസ്, കാവുങ്കൽ (83) അന്തരിച്ചു.സംസ്കാരം നെടുമാവ് ജോർജ് യാക്കോബായ പള്ളിയിൽ നടത്തി. ഭാര്യ താഴത്തേടത്ത് ഏലിയാമ്മ പൗലോസ്. മക്കൾ സാലമ്മ, (മീനടം) ബീനാ മറ്റത്തിൽ വാഴൂർ, ബെന്നി. മരുമക്കൾ: ഷിബു.കെ. കുറിയാക്കോസ് കിഴക്കേമുറി, പ്രസാദ് […]

രമണി കൃഷ്ണദേവൻ നിര്യാതയായി

സ്വന്തം ലേഖകൻ  കൊല്ലാട് : പൂവൻതുരുത്ത് നമ്പൂണിൽ കൃഷ്ണദേവന്റെ ഭാര്യ രമണി കൃഷ്ണദേവൻ (60) നിര്യാതയായി. കൂരോപ്പട കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ വിദ്യ (സൗദി അറെബ്യ )വിഷ്ണു ( മിഡാസ് ) മരുമക്കൾ സുധീഷ് പാലത്താറ്റിൽ . അർച്ചന, ചങ്ങനാശ്ശേരി. സംസ്കാരം […]

എം.കെ. ഗോപാലന്‍ നിര്യാതനായി

സ്വന്തം ലേഖകന്‍ മുപ്പായിക്കാട്: കിഴക്കേപ്പറമ്പില്‍ എം.കെ. ഗോപാലന്‍(73) അന്തരിച്ചു. റിട്ട. രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് വെകുന്നേരം നാല് മണിക്ക്. ഭാര്യ: പരേതയായ ടി.യു ചെല്ലമ്മ. മക്കള്‍: അരുണ്‍.കെ.ജി, ആനൂപ് കെ.ജി. മരുമക്കള്‍: സ്മിത എം(കോട്ടയം മെഡിക്കല്‍ കോളേജ്), സീനു […]

നൗഷാദ് നിര്യാതനായി

സ്വന്തം ലേഖകൻ    അറുപറ: പാറക്കൽ നൗഷാദ് (49) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ :മണ്ണഞ്ചേരി പൂവത്തിൽ നിസ്സ.മക്കൾ:നൗഫിയ , നാദിയ. മരുമക്കൾ: ഷിഹാബ്(വൈക്കം), ഷമീർ(ഇടപ്പള്ളി)

കോട്ടയം നഗരസഭാ മുന്‍കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എന്‍.എസ് ഹരിശ്ചന്ദ്രന്‍ കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം നഗരസഭാ മുന്‍കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എന്‍.എസ് ഹരിശ്ചന്ദ്രന്‍(51) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ഹരിയുടെ ഭാര്യയും മകനും ആയിരുന്നു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീടാണ് ഹരിയും […]

നിലമ്പൂരിലെ യുഡിഫ് സ്ഥാനാർഥി വി വി പ്രകാശ് അന്തരിച്ചു ; ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; വിടവാങ്ങിയത് സംസ്ഥാനത്തെ മികച്ച ഡി സി സി അധ്യക്ഷൻമാരിൽ ഒരാൾ

സ്വന്തം ലേഖകൻ    മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. . ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.     മലപ്പുറം ഡിസിസി ഓഫീസില്‍ എട്ടുമണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച […]

സി.കെ കുരുവിള നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം : വടവാതൂർ തെക്കേടത്ത് എം.ആർ.എഫ് മുൻ ഉദ്യോഗസ്ഥൻ സി.കെ കുരുവിള (കുറുവച്ചൻ 75) നിര്യാതനായി. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് താഴത്തങ്ങാടിയിലുള്ള മകൻ വിനോദിന്റെ വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ വടവാതൂർ മാർ അപ്രേം യാക്കോബായ […]

സതിയമ്മ സതീഷ് നിര്യാതയായി

സ്വന്തം ലേഖകൻ മൂലവട്ടം: മുപ്പായിക്കാട് എസ്.എസ് വില്ല( പള്ളിക്കുടംകുന്നേൽ) വീട്ടിൽ സതീശന്റെ ഭാര്യ സതിയമ്മ സതീഷ്(49) നിര്യാതയായി. പരുമല ആശാരിപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4.00 മണിക്ക് നാട്ടകം AKCHMS 4-)o നമ്പർ ശാഖ ശ്മശാനത്തിൽ. മക്കൾ: അരുൺ പ്രിയ […]

ഏലിയാമ്മ കുര്യൻ നിര്യാതയായി

സ്വന്തം ലേഖകൻ മീനടം: ചുമയങ്കര പരേതനായ ഉലഹന്നാൻ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (101) അന്തരിച്ചു. സംസ്കാരം ഇന്ന് 4.00 പി എം ന് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് നോർത്ത് മീനടം പള്ളിയിൽ. മക്കൾ : അമ്മിണി, തങ്കമ്മ, സാറാമ്മ, […]

പൃഥ്വിരാജ് ചിത്രത്തിന്റെ സഹസംവിധായകന്‍ ആര്‍. രാഹുലിനെ മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ കൊച്ചി : മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ സിനിമാ സഹസംവിധായകന്‍ ആര്‍. രാഹുലിനെ(33) മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. ‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി […]