ഏലിയാമ്മ കുര്യൻ നിര്യാതയായി

സ്വന്തം ലേഖകൻ

മീനടം: ചുമയങ്കര പരേതനായ ഉലഹന്നാൻ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (101) അന്തരിച്ചു. സംസ്കാരം ഇന്ന് 4.00 പി എം ന് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് നോർത്ത് മീനടം പള്ളിയിൽ.

മക്കൾ : അമ്മിണി, തങ്കമ്മ, സാറാമ്മ, തങ്കച്ചൻ(ചുമയങ്കര റബ്ബഴ്സ് ), സാം പരേതരായ കുഞ്ഞുമോൻ, കുഞ്ഞന്നാമ്മ. മരുമക്കൾ : തൃക്കോതമംഗലം പൊട്ടകാവേലിൽ തങ്കച്ചൻ, മയിലാടുംപാറ താഴത്തെകുറ്റ് ജോർജ്ജുകുട്ടി, വള്ളംകുളം തെക്കേതിൽ ലീലാമ്മ, മൂലേടം ചേറുംപാല പൊന്നമ്മ, പുളിങ്കുന്ന് ഇത്തിപള്ളി ആൻസി, പരേതരായ മണർകാട് കരിമ്പന്നൂർ എബ്രഹാം, കൊല്ലാട് കൈതയിൽ സണ്ണി.