സതിയമ്മ സതീഷ് നിര്യാതയായി

സതിയമ്മ സതീഷ് നിര്യാതയായി

സ്വന്തം ലേഖകൻ

മൂലവട്ടം: മുപ്പായിക്കാട് എസ്.എസ് വില്ല( പള്ളിക്കുടംകുന്നേൽ) വീട്ടിൽ സതീശന്റെ ഭാര്യ സതിയമ്മ സതീഷ്(49) നിര്യാതയായി. പരുമല ആശാരിപറമ്പിൽ കുടുംബാംഗമാണ്.

സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4.00 മണിക്ക് നാട്ടകം AKCHMS 4-)o നമ്പർ ശാഖ ശ്മശാനത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: അരുൺ പ്രിയ , അക്ഷര പ്രിയ

Tags :