കെ. വി. പൗലോസ് നിര്യാതനായി

കെ. വി. പൗലോസ് നിര്യാതനായി

Spread the love

സ്വന്തം ലേഖകൻ 

വാഴൂർ: കെ. വി. പൗലോസ്, കാവുങ്കൽ (83) അന്തരിച്ചു.സംസ്കാരം നെടുമാവ് ജോർജ് യാക്കോബായ പള്ളിയിൽ നടത്തി. ഭാര്യ താഴത്തേടത്ത് ഏലിയാമ്മ പൗലോസ്.

മക്കൾ സാലമ്മ, (മീനടം) ബീനാ മറ്റത്തിൽ വാഴൂർ, ബെന്നി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: ഷിബു.കെ. കുറിയാക്കോസ് കിഴക്കേമുറി, പ്രസാദ് മറ്റത്തിൽ, ( വാഴൂർ മുൻ പഞ്ചായത്ത് പ്രസിഡൻ്റ്) ആശ വർഗ്ഗീസ് കാഞ്ഞിരത്തും കുടിയിൽ – കോതമംഗലം (കറുകച്ചാൽ പഞ്ചായത്ത്)

Tags :