എം.കെ. ഗോപാലന്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
മുപ്പായിക്കാട്: കിഴക്കേപ്പറമ്പില്‍ എം.കെ. ഗോപാലന്‍(73) അന്തരിച്ചു. റിട്ട. രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് വെകുന്നേരം നാല് മണിക്ക്. ഭാര്യ: പരേതയായ ടി.യു ചെല്ലമ്മ. മക്കള്‍: അരുണ്‍.കെ.ജി, ആനൂപ് കെ.ജി. മരുമക്കള്‍: സ്മിത എം(കോട്ടയം മെഡിക്കല്‍ കോളേജ്), സീനു ശശി(കൂരോപ്പട).
Third Eye News Live
0
Tags :