video
play-sharp-fill

“എങ്ങനെയെങ്കിലും മരിച്ചവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനല്ല ഞാൻ ഇവിടെ ഇരിക്കുന്നത് “.! കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് സർജനെതിരെ വ്യാപക പരാതി; മന്ത്രിയുടെ ഓഫീസിൽ നിന്നടക്കം പോസ്റ്റ്മോർട്ടം വേഗത്തിലാക്കാൻ ആവശ്യപ്പെടുമ്പോൾ പുല്ല് വിലകൽപ്പിച്ച് ഫോറൻസിക്ക് മേധാവി; ഫോറൻസിക് മേധാവിക്ക് ഒത്താശ ചെയ്യുന്നത് പിജി വിദ്യാർത്ഥിനി

സ്വന്തം ലേഖകൻ കോട്ടയം : “എങ്ങനെയെങ്കിലും മരിച്ചവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനല്ല ഞാൻ ഇവിടെ ഇരിക്കുന്നത് “.! കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് സർജന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് പി ജി വിദ്യാർത്ഥികളടക്കം ആരോഗ്യമന്ത്രിക്ക് പരാതി നൽകി. മന്ത്രിയുടെ ഓഫീസിൽ നിന്നടക്കം പോസ്റ്റ്മോർട്ടം […]

ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി ; കേരളത്തിൽ ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു; പൊലീസ് ഔട്ട് പോസ്റ്റ് പോലുമില്ലാതെ കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം; രൂക്ഷ വിമർശനവുമായി ജൂനിയർ ഡോക്ടർമാർ..!!

സ്വന്തം ലേഖകൻ കോട്ടയം : വന്ദന കൊലക്കേസിനെ തുടർന്ന് ആരോഗ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകൾ പാഴ് വാക്കായെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാർ. ഡോക്ടർമാർക്ക് നേരെയുള്ല അതിക്രമങ്ങൾ തുടർച്ചയാകുകയാണ്. ഡോക്ടർമാർക്ക് മതിയായ സുരക്ഷ, ഡോക്ടർമാരെ സഹായിക്കാൻ […]

കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല..!! ഒന്നിനും രണ്ടിനും പോകാനാകാതെ നെട്ടോട്ടമോടി രോഗികളും കൂട്ടിരിപ്പുകാരും..!! അടിയന്തര ശസ്ത്രക്രിയകൾ അടക്കം മാറ്റിവെച്ചു..! കുലുക്കമില്ലാതെ ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേരിനു പോലും ഒരു തുള്ളി വെള്ളമില്ല.ഇന്ന് രാവിലെ ചെയ്യേണ്ടിയിരുന്ന അടിയന്തര ശസ്ത്രക്രിയകൾ അടക്കം മാറ്റിവെച്ചു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനാവാതെ നെട്ടോട്ടമോടുകയാണ് രോഗികളും കൂട്ടിരിപ്പുകാരും. വെള്ളമില്ലാതായിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും അധികൃതർക്ക് യാതൊരു […]

മരണത്തിലും 7 പേര്‍ക്ക് പുതു ജീവന്‍ പകര്‍‌ന്ന് കൈലാസ്; മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം..! അഭിമാനനേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളജ്..!! ഹൃദയംതൊടുന്ന കുറിപ്പുമായി മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് വിജയം കൈവരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരൾ മാറ്റിവയ്ക്കൽ […]

ഒരുവശത്തു പ്രാണ വേദനയുമായി രോഗികൾ പുളയുന്നു; മറുവശത്ത് സൂംബ ഡാൻസുമായി ജീവനക്കാർ ആറാടുന്നു…! കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ കൂത്താട്ടം…!ഗുരുതരമായി പൊള്ളലേറ്റ രോഗികൾ കിടക്കുന്ന തീവ്ര പരിചരണ വിഭാഗത്തിലും ഗൈനക്കോളജി വാർഡിലുമാണ് ജീവനക്കാർ ഈ തോന്ന്യവാസം നടത്തുന്നത്..! കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് അധികാരികൾ

സ്വന്തം ലേഖകൻ കോട്ടയം: ഒരുവശത്തു പ്രാണ വേദനയുമായി രോഗികൾ പുളയുമ്പോൾ മറുവശത്ത് സൂംബ ഡാൻസുമായി ആറാടുകയാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഒരു വിഭാഗം ജീവനക്കാർ. ഏറ്റവും തിരക്കുപിടിച്ചതും സുരക്ഷിത മേഖലയുമായി ഗൈനക്കോളജി വാർഡിലും ഗുരുതരമായി പൊള്ളലേറ്റ രോഗികൾ കിടക്കുന്ന തീവ്ര പരിചരണ […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖകൻ കോട്ടയം: നീണ്ട ഇടവേളക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ആശുപത്രിയിൽ കോവിഡിനെതിരെ ചികിത്സ തേടിയിരിക്കുന്നത് എണ്ണം ഏഴായി. ഇതിൽ നാല് പേർ അത്യാഹിത […]

കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്ന നടപടികളുടെ ഫോട്ടോയെടുക്കലിന് അമിത ചാർജ് ; വാർത്തയെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്

സ്വന്തം ലേഖകൻ ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട് ഫോട്ടോയെടുക്കുന്നതിന് വൻ തുക വാങ്ങുന്നതായുള്ള വാർത്തകളെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി സൂപ്രണ്ട് . ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിൽ ഫോട്ടോ എടുക്കുന്നതിനായി മെഡിക്കൽ കോളേജ് അധികൃതർ ആരേയും നിയോഗിച്ചിട്ടില്ലെന്നും […]

കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവട്ടിക്കൊള്ള..! ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്നതിന് ഈടാക്കുന്നത് 4000 രൂപ…! പ്രതിദിനമെടുക്കുന്നത് പത്തിലധികം മൃതദേഹങ്ങളുടെ ഫോട്ടോ; തട്ടുന്നത് ആയിരങ്ങൾ..! തീവട്ടിക്കൊള്ളയിൽ ബലിയാടാകുന്നതാകട്ടെ മരിച്ചയാളിന്റെ ബന്ധുക്കളും പൊതുപ്രവർത്തകരും; കൊള്ളപ്പിരിവിന് നേരെ കണ്ണടച്ച് ആശുപത്രി അധികാരികൾ..! തേർഡ് ഐ ന്യൂസ് അന്വേഷണം !

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവെട്ടിക്കൊള്ള. ആത്മഹത്യയും കൊലപാതകവുമടക്കം പൊലീസിന് സംശയമുള്ള ദുരൂഹമരണങ്ങളുടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിനാണ് നാലായിരം രൂപ ഫോട്ടോഗ്രാഫർ ഈടാക്കുന്നത്. മുൻപ് 1000 രൂപയായിരുന്നിടത്തു നിന്നാണ് ഒറ്റയടിക്ക് […]

കോട്ടയം മെഡിക്കൽ കോളേജിൽ രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരും വലയുന്നു..! പൊടിപാറ ലാബിൽ രക്ത പരിശോധനയ്ക്ക് എത്തുന്ന കൂട്ടിരിപ്പുകാരുടെ നടുവൊടിച്ച് ജീവനക്കാർ…! രക്തസാമ്പിളുകൾ സ്വീകരിക്കുന്നതിനുള്ള രണ്ടു കൗണ്ടറുകളിൽ പ്രവർത്തിക്കുന്നത് ഒരു കൗണ്ടർ മാത്രം..! ക്യൂ നിന്ന് വലയുന്ന ജനങ്ങളെ നോക്കി ജീവനക്കാർ രസിക്കുന്നു

സ്വന്തം ലേഖകൻ ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് പൊടിപാറ ലാബിൽ രക്ത പരിശോധനയ്ക്ക് എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ വലയുന്നു. പുലർച്ചെ സമയത്ത് സാധാരണയായി ഉള്ള തിരക്ക് നിയന്ത്രിക്കുന്നതിന് ജീവനക്കാർ തയ്യാറാകുന്നില്ലന്നാണ് ജനങ്ങൾ പറയുന്നത്. രക്തസാമ്പിളുകൾ സ്വീകരിക്കുന്നതിന് രണ്ട് കൗണ്ടറുകളും പണമടയ്ക്കുന്നതിന് […]

“അമ്മയ്ക്ക് പ്രസവ വേദന മകൾക്ക് വീണ വായന “എന്ന് കേട്ടിട്ടേയുള്ളൂ… കാണണമെങ്കിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ചെല്ലണം; മെഡിക്കൽ കോളേജിൽ ജീവനക്കാർക്ക് തുണി മാറാൻ പോലും സ്ഥലമില്ലാത്തപ്പോൾ സൂംബ ഡാൻസ് പഠിപ്പിക്കാൻ ഒരു നില തന്നെ വിട്ടു കൊടുത്ത് അധികാരികൾ; ഗൈനക്കോളജി വാർഡിനു സമീപം നടക്കുന്ന അനധികൃത ഇടപാട് വല്ലതും ആരോഗ്യമന്ത്രി അറിയുന്നുണ്ടോ ?

സ്വന്തം ലേഖകൻ കോട്ടയം : ഒരുവശത്തു പ്രാണ വേദനയുമായി രോഗികൾ പുളയുമ്പോൾ മറുവശത്ത് സൂംബ ഡാൻസുമായി ജീവനക്കാർ ആറാടുകയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വാർഡും പരിസരവും ഏറ്റവും തിരക്കുപിടിച്ചതും സുരക്ഷിത മേഖലയുമാണ്. ഗൈനക്കോളജി വാർഡിന് സമീപ അധികാരികളുടെ മൂക്കിൻ തുമ്പിലാണ് […]