video
play-sharp-fill

2800 ജലാറ്റീന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റണേറ്ററുകള്‍; വാഹന പരിശോധനയ്ക്കിടെ കാറില്‍ നിന്നും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി; കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപ് കൈ ഞരമ്പ് മുറിച്ച് പ്രതിയുടെ ആത്മഹത്യാശ്രമം

സ്വന്തം ലേഖകൻ കാസർഗോഡ് : വാഹന പരിശോധനയ്ക്കിടെ കാറിൽ കൊണ്ടു പോവുകയായിരുന്ന വൻതോതിലുള്ള സ്ഫോടക വസ്തുക്കൾ പിടികൂടി. കാസർഗോഡ് എക്സൈസ് എൻഫോസ്മെന്റ് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തിൽ മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയെ […]

പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെ ആക്രമിച്ചിട്ടുണ്ട്; പ്രതികരിച്ച് കുട്ടിയുടെ ബന്ധുക്കൾ

കാസർഗോഡ്:കാസർഗോഡ് ഉദ്യാവാറിൽ ഒമ്പത് വയസുകാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ ബന്ധുക്കൾ. പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെ ആക്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കൂട്ടുകാരെ കല്ലെറിഞ്ഞുവെന്ന് കുട്ടി ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് മദ്രസയിൽ […]

ക്ഷേത്രത്തിലെ വിഗ്രഹത്തിൽ സ്വർണ മലയ്ക്ക് പകരം മുക്കുപണ്ടം; പൂജയ്ക്ക് എത്തിയ പൂജാരി മാലയുമായി മുങ്ങി; പൂജാരിയെ കണ്ടെത്താനാകാതെ പോലീസും

കാസർകോട്: ഹൊസങ്കടിയിലെ ക്ഷേത്രത്തിൽ നിന്ന് സ്വർണമാല കവർന്ന് പൂജാരി മുങ്ങിയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ പൂജാരിയാണ് വിഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തി സ്വര്ണമാലയുമായി മുങ്ങിയത്. കഴിഞ്ഞദിവസം ക്ഷേത്ര വാതിൽ പൂട്ടി താക്കോൽ വാതിലിനു സമീപം വെച്ച നിലയിലായിൽ കണ്ടതിനെ തുടർന്ന് പൂജാരിയെ ഫോണിൽ […]

വെറ്റിലമുറുക്കാന്‍ അടയ്ക്കാ വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണു; അടയ്ക്കാ വൃത്തിയാക്കാന്‍ ഉപയോഗിച്ച കത്തി വയറ്റില്‍ കുത്തിക്കയറി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ അച്ഛന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കാസര്‍കോഡ്: വെറ്റില മുറുക്കാന്‍ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ, അതേ കത്തി വയറ്റില്‍ കുത്തിക്കയറി യുവാവ് മരിച്ചു. രാജപുരം, എണ്ണപ്പാറ മുക്കുഴിയിലെ കുളങ്ങര വീട്ടില്‍ രാമന്‍ കുട്ടിയുടെ മകന്‍ ബിജു (38) ആണ് മരിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ് മുന്‍പും […]

കാസര്‍കോഡ് വിവാഹ സംഘത്തിന്റെ ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു; കുട്ടി ഉള്‍പ്പെടെ അഞ്ച് മരണം; 15ല്‍ അധികം പേര്‍ക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകന്‍ കാസര്‍കോഡ്: പാണത്തൂരില്‍ വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് മരണം. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് രാവിലെ 11.45 ഓടെ അപകടത്തില്‍പ്പെടുകയായിരുന്നു. […]

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രക്കാരന്‍ ;സഹപ്രവര്‍ത്തകനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ നിമിഷങ്ങള്‍ക്കകം പിടികൂടി സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വഹാബ് ; കൊറോണക്കാലത്ത് ഹീറോയായ വഹാബിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി

സ്വന്തം ലേഖകന്‍ കാസര്‍കോട്: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയില്‍ വാഹന പരിശോധന നടത്തുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരന്‍. തന്റെ സഹപ്രവര്‍ത്തകനെ ഇടിച്ച് തെറിപ്പിച്ച് കടന്ന ബൈക്ക് യാത്രക്കാരനെ നിമിഷങ്ങള്‍ക്കകം പിന്തുടര്‍ന്ന് പിടികൂടി സിവില്‍ പോലീസ് ഓഫീസറായ വഹാബ്. […]

കളിക്കുന്നതിനിടയിൽ പുല്ലിൽ നിന്നും തീപടർന്ന് സഹോദരങ്ങളായ മൂന്ന് കുട്ടികൾക്ക് പൊള്ളലേറ്റ് ഗുരുതര പരിക്ക് ; ദുരൂഹതയെന്ന് ബന്ധുക്കൾ ; സംഭവം കാസർഗോഡ്

സ്വന്തം ലേഖകൻ കാസർഗോഡ്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ പുല്ലിൽ നിന്ന് തീ പടർന്ന് പിടിച്ച് സഹോദരങ്ങളായ മൂന്നു കുട്ടികൾക്ക് പൊള്ളലേറ്റു. കാസർകോട് നെല്ലിക്കട്ട ജുമാ മസ്ജിദ് സമീപത്ത് എ.ടി. താജുദ്ധീൻ നിസാമി ത്വയിബ ദമ്പതികമാരുടെ മക്കളായ ഫാത്തിമ (11), അബ്ദുല്ല (9), മുഹമ്മദ് […]

ഒപ്പമുണ്ട് ഞങ്ങൾ….! കൊറോണയെ പ്രതിരോധിക്കാൻ കോട്ടയം മെഡിക്കൽ കോളേജിലെ മാലാഖമാരും ഇനിയുണ്ടാവും ; വൈറസ് ബാധിച്ച വൃദ്ധ ദമ്പതികളെ പരിചരിച്ച ആദ്യ ബാച്ചിലെ പത്ത് പേർ ഉടൻ കാസർകോടേക്ക് തിരിക്കും

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് ബാധിതരായ വൃദ്ധ ദമ്പതികളെ പരിചരിച്ച് മാതൃകയാവരാണ് കോട്ടയം മെഡിക്കൽ കോളജിലെ ഭൂമിയിലെ മാലാഖമാർ. വൈറസ് ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയെ തുടർന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത് ദേശീയ മാധ്യമങ്ങളിലടക്കം ശ്രദ്ധ […]

അതിർത്തി കടത്തില്ലെന്ന പിടിവാശിയിൽ കർണ്ണാടക : ചികിത്സ കിട്ടാതെ ഹൃദ്‌രോഗി മരിച്ചു ; കൊറോണക്കാലത്ത് ചികിത്സ കിട്ടാതെയുള്ള എട്ടാമത്തെ മരണം

സ്വന്തം ലേഖകൻ കാസർഗോഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർഗോഡുമായകുള്ള അതിർത്തി കർണാടക അടച്ചതോടെ വിദഗ്ധ ചികിത്സ കിട്ടാതെ കാസർകോഡ് ഒരാൾകൂടി മരിച്ചു. കാസർഗോഡ് കർണ്ണാടക അതിർത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദ്രോഗി ആയിരുന്ന ഇയാൾ മംഗ്ലുരൂവിലായിരുന്നു ചികിത്സ […]

അസുഖം വന്നാൽ ചികിത്സയ്ക്ക് മാത്രമല്ല വിവാഹം ചെയ്യണമെങ്കിലും കാസർഗോഡ് ചെറുപ്പക്കാർ അതിർത്തി കടക്കണം ; ജില്ലയിലെ സ്ത്രീ-പുരുഷ അനുപാതത്തിന്റെ കണക്കുകൾ ഇങ്ങനെ…,

സ്വന്തം ലേഖകൻ കാസർഗോഡ്: സംസ്ഥാനത്ത് പലയിടത്തും ചെറുപ്പക്കാർക്ക് വിവാഹത്തിന് പെൺകുട്ടികളെ കിട്ടാത്തത പുതിയ വിഷയമല്ലാതായി മാറിയിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമാണ് കാസർഗോഡ് ജില്ലയിലെ കാര്യം. ജില്ലയിലെ കൂലിപ്പണിക്കാരായ യുവാക്കളിൽ പലർക്കും വിവാഹം ചെയ്യാൻ പെൺകുട്ടികളെ ലഭിക്കാറില്ല. ഇതോടെ ജില്ലയിലെ പലരും […]