‘തൃശൂരും കണ്ണൂരും ‘ഇങ്ങെടുക്കാന്‍’ ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയാണോ എലത്തൂരിലെ തീയ്യിടല്‍? അന്വേഷിക്കണമെന്ന് കെ ടി ജലീല്‍

സ്വന്തം ലേഖകൻ മലപ്പുറം: എലത്തൂര്‍ ട്രെയിന്‍ തീവെയ്പിന് പിന്നില്‍ കോഴിക്കോട്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വല്ല പദ്ധതിയും ആയിരുന്നോയെന്ന് സംശയം ഉന്നയിച്ച് കെടി ജലീല്‍ എംഎല്‍എ. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും കണ്ണൂരും ‘ഇങ്ങെടുക്കാന്‍’ ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടല്‍? സൈഫിയെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിച്ചതാണോ പ്രസ്തുത പൈശാചിക കൃത്യമെന്നും ജലീല്‍ ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജലീലിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപമിങ്ങനെ രാമനവമി ദിനത്തില്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തില്‍ തീവ്ര […]

ദുഷ്പ്രചരണങ്ങള്‍ നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ആര് വിചാരിച്ചാലും കഴിയില്ല; നിരവധി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭൂതക്കണ്ണാടി വെച്ച്‌ നോക്കിയിട്ടും ഒരു ചുക്കും നടക്കാതിരുന്നത് 101% കൈ ശുദ്ധമായത് കൊണ്ട്; ഉദ്യോഗസ്ഥരുടെ പീഡനം മൂലം സര്‍ക്കാര്‍ ജോലി രാജിവെച്ചെന്ന ദമ്പതികളുടെ പരാമര്‍ശത്തിൽ പ്രതികരണവുമായി കെടി ജലീൽ

സ്വന്തം ലേഖകൻ മലപ്പുറം: തിരുനാവായയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജയ്സണും അദ്ദേഹത്തിൻ്റെ ഭാര്യ തവനൂർ വൃദ്ധസദനത്തിലെ മേട്രണായ അനിത മേരിയും സർക്കാർ ജോലി ഉപേക്ഷിക്കുന്നതിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് തവനൂർ എം എൽ എ കെ ടി ജലീൽ. ഫാഷിസ്റ്റ് ശക്തികളുടെ പ്രേരണയാലാണ് ദമ്പതികള്‍ തനിക്കെതിരെ പത്രസമ്മേളനം നടത്തിയതെന്നും അവര്‍ ഉന്നയിച്ച വിഷയം വസ്തുകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും കെടി ജലീല്‍ പറഞ്ഞു.ഫേസ്ബുക്കിലാണ് ജലീലിന്റെ പ്രതികരണം. ജെയ്സൻ്റെ കാര്യത്തില്‍ നടന്നതെന്താണെന്ന് തിരുനാവായ മൃഗാശുപത്രിയിലെ ഡോക്ടര്‍ നിമയോടോ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോടോ […]

കെ.ടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ല; അധികാര ദുര്‍വിനിയോഗം ശരിവെച്ച് ഹൈക്കോടതി; ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ലെന്നും ജലീല്‍ വാദിച്ചു. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം. ജലീലിന്റെ ആവശ്യത്തെ സര്‍ക്കാരും പിന്തുണച്ചിരുന്നു. എന്നാല്‍ ഉത്തരവില്‍ വീഴ്ചയില്ലെന്ന് നിരീക്ഷിച്ച കോടതി കെ ടി ജലീലിന്റെ അധികാര ദുര്‍നിവിയോഗം ശരിവെച്ചു. ഇതോടെ, ബന്ധുനിയമനത്തില്‍ കെ ടി ജലീലിന് തിരിച്ചടിയായിരിക്കുകയാണ്. ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാല്‍, ലോകായുക്തയുടെ […]

സ്വർണ്ണക്കടത്ത് കേസിൽ ഇഡിയുടെ നടപടി അസാധാരണം : മന്ത്രി കെ. ടി ജലീൽ രാജിവെയ്ക്കില്ല ; കെ.ടി ജലീലിനെ പൊതിഞ്ഞ് സംരക്ഷിച്ച്‌ സിപിഎം

സ്വന്തം ലേഖകൻ  തിരുവനന്തപുരം:  രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിനെ  സംരക്ഷിച്ച്‌ സിപിഎമ്മിന്റെ ന്യായീകരണം. രാജ്യദ്രോഹക്കേസില്‍ ഇഡി ചോദ്യം ചെയ്ത മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. സ്വര്‍ണ്ണക്കടത്ത് കേസ് മുതല്‍ ഉയര്‍ന്ന എല്ലാ പ്രശ്നങ്ങളിലും എത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ  സ്വീകരിച്ചിട്ടുള്ളതെന്നും മറ്റ്  സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതു പോലെ അന്വേഷണ ഏജന്‍സികളെ തടയുന്ന സമീപനവും എല്‍ഡിഎഫ് സര്‍ക്കാരിനില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യം […]

ഒരടി കിട്ടിയാൽ തിരിച്ചടിക്കാതിരിക്കാൻ ഞാൻ ഗാന്ധിയല്ല ;സർവകലാശാല അധികൃതരുടെ കുറ്റം എന്റെ തലയിൽ കെട്ടി വയ്ക്കുകയാണ് : കെ.ടി.ജലീൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ പ്രതികരണവുമായി വീണ്ടും മന്ത്രി കെ.ടി. ജലീൽ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണമല്ല, സിവിൽ സർവീസ് അഭിമുഖത്തിൽ ഉയർന്ന മാർക്ക് ലഭിച്ചത് അസ്വാഭാവികമായ കാര്യം തന്നെയാണ് അല്ലാതെ വെറും ആരോപണമല്ല. ഉണ്ടാവാനിടയുള്ള വസ്തുതയാണ് പറഞ്ഞത്. ഒരടി കിട്ടിയാൽ തിരിച്ചടിക്കാതിരിക്കാൻ ഞാൻ ഗാന്ധിയല്ലെന്നും ജലീൽ പറഞ്ഞു. സർവകലാശാല അദാലത്തിൽ പങ്കെടുത്തത് തെറ്റാണെന്ന് കരുതുന്നില്ല. പ്രതിപക്ഷ ആക്ഷേപം വസ്തുതാ വിരുദ്ധമാണെന്നും അദേഹം പറഞ്ഞു. തന്നെ ഉത്തരവാദിയാക്കുന്നതിലെ ഗൂഢോദ്ദേശ്യം മനസിലാകുന്നില്ല. സർവകലാശാല അധികൃതരുടെ കുറ്റം […]

വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഉന്നത നിലവാരവുമുണ്ടാകുമെന്ന പ്രതീക്ഷ തെറ്റിപ്പോയി ; എന്റെ മകന്റെ കൂടെ ഇന്റർവ്യൂവിന് ഞാനല്ലാതെ വേറെയാര് പോകണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.ജി സർവകലാശാല മാർക്ക് ദാന വിവാദത്തിൽ മന്ത്രിയ്ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചു. വസ്തുതാപരമായ തന്റെ ആരോപണങ്ങൾക്ക് മന്ത്രിക്ക് ഒരു മറുപടിയുമില്ല. അതിനാലാണ് തന്റെ മകനെക്കുറിച്ച് ബാലിശമായ കാര്യങ്ങൾ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് ജലീലിന്. അതുകൊണ്ടാണ് ഇങ്ങനെ പലതും വിളിച്ച് പറയുന്നത്. തന്റെ മകന് സിവിൽ സർവീസിൽ 210ാം റാങ്ക് ലഭിച്ചതിൽ അദ്ദേഹത്തിന് വിഷമമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. അവന്റെ കൂടെ താൻ […]

കെ. ടി ജലീൽ രാജിവെച്ച് ജൂഡിഷ്യൽ അന്വേഷണം നേരിടണം ; രമേശ് ചെന്നിത്തല

സ്വന്തം ലേഖിക തിരുവനന്തപുരം: എംജി സർവകലാശാല മാർക്ക്ദാന വിവാദത്തിൽ കെ ടി ജലീൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാൻ മന്ത്രി ജലീലിനാവില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിനിടെ ആവശ്യപ്പെട്ടു. അതേസമയം എം.ജി. സർവകലാശാലയിലെ ബി.ടെക് വിദ്യാർഥികൾക്ക് മാർക്കുദാനം നടത്തിയതിൽ മന്ത്രി കെ.ടി.ജലീലിന്റെ വാദങ്ങൾ പൊളിക്കുന്ന രേഖകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. തന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീൻ സർവകലാശാലയിൽ നടന്ന അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തില്ലെന്ന […]