അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാൻ തന്ന കാപ്പി ഒഴിച്ച് കറുപ്പിക്കാൻ ശ്രമിച്ചു; രക്തചന്ദനം ,പാലിൽ അരച്ച മഞ്ഞൾ എന്നിവ പല രാത്രികളിലും എൻ്റെ മുഖത്തെ പൊതിഞ്ഞു; പിന്നെ പരാജയപ്പെട്ടിടത്തൊക്കെ ജയിച്ചുകയറാൻ വാശിയായിരുന്നു; അഞ്ജന സുരേന്ദ്രന്റെ കുറിപ്പ് വൈറൽ ആകുന്നു

സ്വന്തം ലേഖകൻ കൊച്ചി: നിറത്തിന്റെയും ശരീരഘടനയുടെയും ഒക്കെ പേര് പറഞ്ഞു ആൾക്കൂട്ടത്തിനിടയിൽ അപമാനിക്കപ്പെടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ബോഡി ക്ഷമിങ് എത്ര വലിയ വേദനയുണ്ടാക്കുമെന്ന് പലർക്കും അറിവില്ല, പ്രേത്യേകിച്ചും ചെറിയ പ്രായത്തിൽ. ആത്മവിശ്വാസം ഇല്ലാത്ത ഒരു ജീവിതം വര്ഷങ്ങളോളം ജീവിക്കാൻ ആ കളിയാക്കലുകൾ ധാരാളം. എന്നാൽ ഇതിൽ നിന്നെല്ലാം പറന്നുയർന്നു, വിജയത്തിന്റെ പടവുകൾ ഓരോന്നായി കീഴടക്കിയവരും നമുക്കിടയിലുണ്ട്. പണ്ട് എപ്പോഴോ കേട്ട കുത്തുവാക്കുകൾക്ക് നേട്ടങ്ങൾ കൊണ്ട് മറുപടി പറയുന്നവർ. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനില്കുന്നത് അഞ്ജന സുരേന്ദ്രൻ ആണ്. ഫേസ് ബുക്കിൽ […]

കൊലയാളികളുടെ പക്ഷത്ത് നില്‍ക്കണോ നിരപരാധികളായ ജനതയുടെ പക്ഷത്ത് നില്‍ക്കണോ?; ഇസ്രായേലില്‍ മലയാളികള്‍ ഉണ്ടെന്നത് അവരെ പിന്തുണക്കാന്‍ കാരണമല്ല; ഇസ്രായേൽ- പലസ്തീൻ വിഷയത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അഡ്വ ശ്രീജിത്ത്‌ പെരുമന

സ്വന്തം ലേഖകൻ ഡൽഹി: ഗാസയിൽ കുട്ടികളടക്കം 120ൽ അധികം ജീവനുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലിഞ്ഞത്. ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ ചരിത്രപരവും മതപരവുമായ കാരണങ്ങൾ കൊണ്ട് രണ്ട് പക്ഷത്തും നിന്ന് വാദിക്കുന്നവരുണ്ട്. തെറ്റിദ്ധാരണ കൊണ്ട് പലസ്തീന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ഇതേക്കുറിച്ചുള്ള വായന അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് അഡ്വ ശ്രീജിത്ത്‌ പെരുമന പങ്കുവച്ച കുറിപ്പ് വായിക്കാം; “ഇസ്രായേലിൽ ഒരുപാട് മലയാളികളില്ലേ, അവർ നമുക്ക് ജോലി തരുന്നില്ലേ, അതുകൊണ്ട് നമ്മൾ ജീവിക്കുന്നില്ലേ? എന്നിട്ടും പലസ്തീനെ സപ്പോർട്ട് ചെയണോ’ എന്നൊക്കെ ചോദിച്ചുകൊണ്ട് സന്ദേശമയക്കുന്നവരോടാണ്.., നമ്മള്‍ രണ്ടുപേരും കണ്ട കാഴ്ചകളും […]

ജനം വിധിയെഴുത്താൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം അയ്യപ്പന്റേതാക്കി ചാണ്ടി ഉമ്മന്‍; പരിഹസിച്ച് സാഹിത്യകാരന്‍ ബെന്യാമിന്‍;വിത്തുഗുണം പത്തുഗുണമെന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കോട്ടയം: വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ശബരിമല ധര്‍മ്മ ശാസ്താവിന്റേതാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഇതിനെ പരിഹസിച്ച് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ രംഗത്തെത്തി. ‘സര്‍വ്വ പ്രതീക്ഷയും കൈവിടുമ്പോള്‍ മനുഷ്യന്‍ ദൈവത്തില്‍ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ..ഈ ആത്മാവിന് കൂട്ടായിരിക്കണേ..എന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. കൂടാതെ കോണ്‍ഗ്രസും ശബരിമല വിഷയം തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ചിരുന്നു. നേരത്തെ ശബരിമല ക്ഷേത്രത്തിന്റെ ചിത്രം ചാണ്ടി ഉമ്മന്‍ […]

പയ്യന്റെ അസ്ഥികൂടം തിരയാന്‍ പറമ്പും പൊലീസ് സ്റ്റേഷനും കുഴിക്കണ്ട; ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാര്‍ മതി; ജിയോ- ക്രിമിനോളജിയും ദൃശ്യം 2ഉം; വൈറലായി ഷോബി ശങ്കറിന്റെ കുറിപ്പ്

സ്വന്തം ലേഖകന്‍ കോട്ടയം: ദൃശ്യം 2ന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. വിന്റേജ് മോഹന്‍ ലാലിനെ കണ്ടതും ജീത്തുവിന്റെ ക്രിമിനല്‍ ബുദ്ധിയും കോട്ടണ്‍ സാരി ഭംഗിയായി ഉടുത്ത് തേങ്ങ പൊതിച്ച മീനയും ഒക്കെത്തന്നെയാണ് ഭൂരിഭാഗത്തിലും വിഷയം. എന്നാല്‍ ജിയോ- ക്രിമിനോളജിയുമായി ബന്ധപ്പെട്ട കുറേ ഫാക്ട്‌സ് ദൃശ്യം 2മായി ബന്ധപ്പെടുത്തി പങ്ക് വച്ചിരിക്കുകയാണ് ഷോബി ശങ്കര്‍. ഷോബിയുടെ ഫോസ്ബുക്ക് കുറിപ്പ് വായിക്കാം; ദൃശ്യം 2 (ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാര്‍) ജോസേ ഞങ്ങള്‍ നീ പറഞ്ഞ സ്ഥലം കുഴിക്കും അപ്പോള്‍ ആ പയ്യന്റെ അസ്ഥികൂടം കിട്ടണം കിട്ടും […]

കക്കൂസില്‍ നിന്ന് റിപ്പോര്‍ട്ടിംഗ്, സെക്‌സ് ചാറ്റ് വാര്‍ത്ത സൃഷ്ടിക്കല്‍; മാതൃഭൂമിയുടെ മാധ്യമസംസ്‌കാരത്തിന് ഇതെന്ത് പറ്റി?; മാതൃഭൂമിക്കൊരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു; മനോജ് ദാസ് എന്ന എഡിറ്ററില്‍ പ്രതീക്ഷയുണ്ട്; കളക്ടര്‍ ബ്രോയുടെ സെക്‌സ് ചാറ്റ് വിവാദത്തില്‍ വിശദീകരണവുമായി ഭാര്യ; സീമച്ചേച്ചിയുടെ ‘ഓ..യാ!’ എന്ന സ്ഥിരം സ്റ്റിക്കറിലെ അശ്ലീലം എന്താണ്?;

സ്വന്തം ലേഖകന്‍ കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കൂടിയായ കശക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന എന്‍. പ്രശാന്തിനോട് മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ.പി. പ്രവിത വാട്സാപ്പിലൂടെ വിശദാംശം അന്വേഷിച്ചപ്പോള്‍ ലൈംഗിക ചുവയുള്ള മറുപടി ലഭിച്ചതായി ആരോപണം. സംഭവത്തെ തുടര്‍ന്ന് പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പ്രശാന്തിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്; എന്റെ ഭര്‍ത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു മാന്യന്‍/മാന്യയുടെ […]

കുളിക്കുന്നതോ ഇനി അതല്ലാത്ത സ്വകാര്യ നിമിഷങ്ങളോ വല്ല വരുൺ പ്രഭാകറും ഷൂട്ട് ചെയ്താൽ നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് എന്ന് പറഞ്ഞ് ആട്ടി വിട്ടാൽ മതി ; വൈറലായി യുവതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : കഴിഞ്ഞ ര്ണ്ട് ദിവസമായി മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ചർച്ച ചെയ്ത സിനിമയാണ് ദൃശ്യം 2. സിനിമയുടെ സംവിധാനത്തെയും ലാലേട്ടന്റെ അഭിനയത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. വല്ല സ്വകാര്യ നിമിഷങ്ങളോ വല്ല വരുൺ പ്രഭാകറും വന്നു ഒളിഞ്ഞു നോക്കുകയോ മൊബൈലിൽ ഷൂട്ട് ചെയ്യുകയോ ചെയ്താൽ പോടാ നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് എന്ന് പറഞ്ഞു […]

പ്രിയപ്പെട്ട പാലാക്കാരെ…ഞാനും അരിയാഹാരം കഴിച്ചു ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത്; ഒരു ദിവസം ഇരുട്ടി വെളുത്തപ്പോഴല്ല മാണി സി കാപ്പന്‍ എംഎല്‍എ ആയത്; നല്ല വൃത്തിയായി കെഎം മാണി എന്ന അതികായനോട് 3 വട്ടം തോറ്റിട്ടാണ്; മുന്നണിമാറ്റത്തില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍

സ്വന്തം ലേഖകന്‍ കോട്ടയം: പാലായിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍. ഇടതുപക്ഷം തന്നോട് കാണിച്ചത് രാഷ്ട്രീയമായ മര്യാദകേടായിരുന്നുവെന്നും കെഎം മാണിയോട് മൂന്ന് പ്രാവശ്യം തോറ്റ താന്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ എംഎല്‍എ ആയതല്ല. ഇനി ഒരിക്കല്‍ കൂടി പാലായിലെ ജനങ്ങള്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ താന്‍ അന്തസ്സായിത്തന്നെ ഇരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാണി സി കാപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: പ്രിയപ്പെട്ട പാലാക്കാരെ, പാലായിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചു ഞാന്‍ എടുത്ത തീരുമാനങ്ങളും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. എന്നിരുന്നാലും […]