https://thirdeyenewslive.com/mani-c-kappan-fb-post/
പ്രിയപ്പെട്ട പാലാക്കാരെ...ഞാനും അരിയാഹാരം കഴിച്ചു ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത്; ഒരു ദിവസം ഇരുട്ടി വെളുത്തപ്പോഴല്ല മാണി സി കാപ്പന്‍ എംഎല്‍എ ആയത്; നല്ല വൃത്തിയായി കെഎം മാണി എന്ന അതികായനോട് 3 വട്ടം തോറ്റിട്ടാണ്; മുന്നണിമാറ്റത്തില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍