ചാരായം പിടിക്കുന്നതിനിടയിൽ എക്‌സൈസ് ഗാർഡിനെ കുത്തുകയും ഉദ്യോഗസ്ഥരെ ആക്രിമിക്കുകയും ചെയ്ത സംഭവം; പ്രതികളെ വെറുതെ വിട്ടു
സ്വന്തം ലേഖകൻ നെടുംകുന്നം: ചാരായം പിടിക്കുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടു. 2004 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.നെടുംകുന്നം പ്രദേശത്ത് വ്യാജ വാറ്റ് നടത്തിയ കാടൻ ബാബു എന്ന് വിളിക്കുന്ന ബാബു, ചാക്കോ എന്നിവരെ എക്സൈസ് സംഘം […]