video
play-sharp-fill

കേരളത്തിലെ പ്രവാസികള്‍ മരണ വ്യാപാരികളല്ല; വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധനയുടെ പേരിൽ വട്ടം കറക്കി അധികൃതർ ;സൂപ്പര്‍ സ്‌പ്രെഡറിന് ശേഷം വീണ്ടും ജനിതക മാറ്റം സംഭവിച്ച വൈറസ്; പുതിയ ഇനം ചൈനയില്‍ നിന്നല്ല, ദക്ഷിണാഫ്രിക്കയിൽ നിന്ന്; പുതിയ കോവിഡിനെ നേരിടാന്‍ കേരളം

സ്വന്തം ലേഖകന്‍ കൊച്ചി: ബ്രിട്ടനില്‍ രണ്ടാം വ്യാപന തരംഗത്തില്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയെന്ന വാര്‍ത്ത കുഴപ്പത്തിലാക്കിയിരിക്കുന്നത് യുകെയില്‍ നിന്നും അവസാന വിമാനങ്ങളില്‍ കൊച്ചിയില്‍ എത്തിയ മലയാളികളെയാണ്. മുഴുവന്‍ യാത്രക്കാരും വൈറസ് വാഹകരാണെന്ന മട്ടിലാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്നും രോഗികളോടും പ്രായമായവരോടും […]

സംസ്ഥാനത്ത് വീണ്ടുമൊരു കൊറോണ മരണം : ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മരിച്ച കണ്ണൂർ സ്വദേശിയായ യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: ഒന്നര മാസങ്ങൾക്ക് മുൻപ് അഹമ്മദാബാദിൽ നിന്നെത്തി ക്വാറന്റൈൻ പൂർത്തിയാക്കി മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം പതിമൂന്നിന് മരിച്ച കണ്ണൂർ കിഴക്കേടത്ത് സലീഖിനാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചതിന് ശേഷം നടത്തിയ ശ്രവ പരിശോധനയിലാണ് യുവാവിന് വൈറസ് […]

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; തൃശൂരിൽ കുഴഞ്ഞ് വീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ തൃശൂർ : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം കൂടി. ജൂലായ് അഞ്ചിനാണ് കുഴഞ്ഞ് വീണ് മരിച്ച അരിമ്പൂർ സ്വദേശി വത്സലയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വീട്ടമ്മയുടെ രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് മുമ്പെടുത്ത സാമ്പിളിന്റെ ഫലമാണ് […]

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി : കാസർഗോഡ്  മരിച്ച പുത്തൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കാസർഗോഡ്: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കർണാടക ഹുബ്ലിയിൽ നിന്നു വരുന്നതിനിടെ കാസർഗോഡ് വച്ചു മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഇയാൾ കോവിഡ് ബാധിച്ച് മരിച്ചത് എന്ന് വ്യക്തമായത്. […]

പിടിച്ചുകെട്ടാനാവാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 19,906 പേർക്ക് ; ഇതുവരെ മരിച്ചത് 16,095 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ 5,28,589 പേർക്ക് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. ഇത് വരെയുള്ള […]

കീഴടങ്ങാതെ കൊറോണ വൈറസ് ബാധ : ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9179919 പേർക്ക് ; ആകെ മരണം 472461 ആയി ; മുഴുവൻ വിദേശ വിസകളും അമേരിക്ക വിലക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്ത് 141222 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം 9179919 ആയി ഉയർന്നു. ലോകത്ത് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 473461 ആയി ഉയർന്നു. ബ്രസീലിൽ […]

ഉറവിടം അറിയാതെ സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; ആശങ്കയിൽ ആരോഗ്യ വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഉറവിടം അറിയാതെ മറ്റൊരു കോവിഡ് മരണം കൂടി. സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ച രമേശന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വൈറസിന്റെ ഉറവിടമറിയാത്ത രോഗിയായി ഇദ്ദേഹത്തെയും കണക്കാക്കേണ്ടി വരുമെന്ന ആശങ്കയിലാണ് […]

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂർ സ്വദേശിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്ത് കോവിഡ് മരണം 19 ആയി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇരിക്കൂറില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ മരണം 19 ആയി. ഇരിക്കൂര്‍ പട്ടുവം ആയിഷ മന്‍സിലില്‍ ആയിഷ മന്‍സിലില്‍ നടുക്കണ്ടി ഹുസൈന്‍ (77) ആണ് […]

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ചാലക്കുടി സ്വദേശിനി ; സംസ്ഥാനത്ത് കൊറോണ മരണം 16 ആയി

സ്വന്തം ലേഖകൻ തൃശൂർ: കേരളത്തെ ആശങ്കയിലാക്കി വീണ്ടും കോവിഡ് മരണം. രോഗം സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന ചാലക്കുടി സ്വദേശിയായ 43കാരിയാണ് മരിച്ചത്. ഇതോടെ തൃശൂർ ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണവും സംസ്ഥാനത്തെ പതിനാറാമത്തെ കൊറോണ മരണമാണ്. തൃശൂർ […]

കോട്ടയം സ്വദേശിയായ നഴ്‌സ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി നഴ്‌സ് കൂടി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ രഘുഭീർ നഗർ ആർജി ബ്ലോക്കിലെ രാജമ്മ (64) യാണ് മരിച്ചത്. ശിവാജി ആശുപത്രിയിൽ നഴ്‌സ് ആയിരുന്നു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ […]