വിവാഹം ഉറപ്പിച്ച കാര്യം മറച്ചുവെച്ച് ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റിങ് ; പ്രണയ കുരുക്കിൽ വീണ പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; യുവാക്കള്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ കൊച്ചി: എറണാകൂളം അബ്ദുൾകലാം മാർഗിൽ വിശ്രമത്തിനായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നെടുത്ത് പണയം വയ്ക്കുകയും വിൽക്കുകയും ചെയ്തി വയനാട് ബത്തേരി ബീനാച്ചി സ്വദേശി താഹിർ, കണ്ണൂർ തളിപ്പറമ്പ് സ്വദേശി ആഷിൻ […]