ഓടിക്കോണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു; അച്ഛനും മകനും പരിക്ക്
സ്വന്തം ലേഖകൻ കട്ടപ്പന: ഓടിക്കോണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു. കീരിത്തോട് പെണ്ട നാത്ത് വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ സൂസന്നാമ്മ (62) ആണ് മരിച്ചത്. ഇന്ന് വെകുന്നേരം അഞ്ചിന് അപ്പാപ്പൻ പടിയിലായിരുന്നു അപകടം. ശക്തമായ മഴയിൽ മരം കടപുഴകി […]