Saturday, April 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പോർക്ക് മന്തിയുടെ ചിത്രത്തോടെ റംസാൻ ആശംസ പോസ്റ്റർ; ചേർത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ചേര്‍ത്തല: പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍ പുറത്തിറക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. ചേര്‍ത്തല സ്വദേശി രതീഷ് പണിക്കറിനെതിരെയാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ്...

കർണാടകയിൽ കൃഷിയിടത്തില്‍ അടിമ വേല; ഭക്ഷണവും വെള്ളവും കൂലിയുമില്ലാതെ ഷെഡിൽ പൂട്ടിയിട്ടു; മലയാളി ഉൾപ്പെടെ 18 പേരെ മോചിപ്പിച്ചു

കർണാടകയിൽ കൃഷിയിടത്തില്‍ അടിമ വേല. മലയാളി ഉൾപ്പടെ 18 തൊഴിലാളികളെ കർണാടക പൊലീസ് രക്ഷപ്പെടുത്തി. പുത്തിഗെ സ്വദേശി ഉദയനാണ് രക്ഷപ്പെടുത്തിയ തൊഴിലാളികളിലെ മലയാളി. ഏറെ ദുരിതപൂർണമായ നിലയിലായിരുന്നു തൊഴിലാളികള്‍. എല്ലാ തൊഴിലാളികളെയും ഒരു...

തമിഴ്നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥര്‍; രണ്ടിടങ്ങളില്‍ പരിശോധന

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്. രാഹുല്‍ കാറില്‍ കയറിയതിന്‌ പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററില്‍ പരിശോധന...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയു തുണികൊണ്ട് മറച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍;രണ്ടാഴ്ചക്കുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഐസിയു തുണികൊണ്ട് മറച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. അടിയന്തര അന്വേഷണം വേണമെന്നും ഡെപ്യൂട്ടി ഡിഎംഇ റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നുമാണ് ഉത്തരവ്. രണ്ടാഴ്ചക്കുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്നും...

`മാര്‍ക്ക് ചെയ്തത് മാത്രം മന്ത്രി മായ്ക്കാൻ ശ്രമിച്ചു, വിള്ളല്‍ വന്ന ഭാഗം തൊട്ടില്ല’; മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ; വിള്ളല്‍ ഉണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ...

വയനാട്: മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ നൗഫല്‍. മന്ത്രി മാർക്ക് ചെയ്തത് മാത്രം മായ്ക്കാൻ ശ്രമിച്ചെന്നും വിള്ളല്‍ വന്ന ഭാഗം തൊട്ടില്ലെന്നും നൗഫല്‍ പറയുന്നു. വീടിന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill