റഷ്യയിലേയ്ക്കു നോക്കാൻ ഇനി 33 നാൾ: മത്സരക്രമം പുറത്തു വിട്ട് ഫിഫ

റഷ്യയിലേയ്ക്കു നോക്കാൻ ഇനി 33 നാൾ: മത്സരക്രമം പുറത്തു വിട്ട് ഫിഫ

സ്‌പോട്‌സ് ഡെസ്‌ക്

മോസ്‌കോ: ലോകം ഒരു പന്തായി ചുരുങ്ങി റഷ്യയിലേയ്ക്ക് ഉരുളാൻ ഇനി ബാക്കി 33 ദിവസങ്ങൾ മാത്രം. റഷ്യയിൽ കാൽപ്പന്തിന്റെ ലോകമാമാങ്കത്തിനു പന്തുരുളുന്നതും കാത്തിരിക്കുന്നത് ജനലക്ഷങ്ങളാണ്. കേരളത്തിലും ലോകകപ്പ് ഫുടോബോൾ ഒരു മാമാങ്കം തന്നെയാണ്. ഇക്കുറിയും ലോകകപ്പിന്റെ ആവേശം കേരളത്തെ ഭ്രാന്ത് പിടിപ്പിക്കും. ബ്രസീലും അർജന്റീനയും തന്നെയാണ് ഇക്കുറി കേരളത്തിലെ കളിഭ്രാന്തൻമാരുടെ ഫേവറിറ്റ് ടീമുകൾ. പക്ഷേ, വെല്ലുവിളി ഉയർത്താൻ ക്രിസ്ത്യാനോയുടെ പോർച്ചുഗല്ലും, ഫ്രാൻസും അടക്കമുള്ള വമ്പൻമാരും രംഗത്തുണ്ട്.
ജൂൺ 14 ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘടനയും മത്സരങ്ങളുടെ ഷെഡ്യൂളും ഇങ്ങനെ.

 

*Group A:-* Russia, Saudi Arabia, Egypt, Uruguay
*Group B:-* Portugal, Spain, Morocco, Iran
*Group C:-* France, Australia, Peru, Denmark
*Group D:-* Argentina, Iceland, Croatia, Nigeria
*Group E:-* Brazil, Switzerland, Costa Rica, Serbia
*Group F:-* Germany, Mexico, Sweden, South Korea
*Group G:-* Belgium, Panama, Tunisia, England
*Group H:-* Poland, Senegal, Colombia, Japan
*THURSDAY, June 14/6/2018*
1.RUSSIA vs SAUDI ARABIA  (8:30pm)
*FRIDAY, June 15/6/2018*
2.EGYPT vs URUGUAY (5:30pm)
3.Morocco vs Iran (8:30pm)
4.Portugal vs Spain (11:30pm)
*SATURDAY, June 16/6/2018*
5.FRANCE vs AUSTRALIA (3:30pm)
6.ARGENTINA vs ICELAND  (6:30pm)
7.PERU vs DENMARK (9:30pm)
8.CROATIA vs NIGERIA (5:30pm)
*SUNDAY, June 17/6/2018*
9.COSTA RICA vs SERBIA (12:30am)
10.GERMANY vs MEXICO (8:30pm)
11.BRAZIL vs SWITZERLAND (11:30pm)
*MONDAY, June 18/6/2018*
12.SWEDEN vs SOUTH KOREA (5:30pm
13.BELGIUM vs PANAMA 8:30pm
14.TUNISIA vs ENGLAND 11:30pm
*TUESDAY, June 19/6/2018*
15.POLAND vs SENEGAL (5:30pm)
16.COLOMBIA vs JAPAN (8:30pm)
17.RUSSIA vs EGYPT (11:30pm)
*WEDNESDAY, June 20/6/2018*
18.PORTUGAL vs MOROCCO (5:30pm)
19.URUGUAY vs SAUDI ARABIA (8:30pm)
20.IRAN vs SPAIN (11:30pm)
*THURSDAY, June 21/6/2018*
21.FRANCE vs PERU (5:30pm)
22.DENMARK vs AUSTRALIA (4:30pm)
23.ARGENTINA vs CROATIA (11:30pm)
*FRIDAY, June 22/6/2018*
24.BRAZIL vs COSTA RICA (5:30pm)
25.NIGERIA vs ICELAND (8:30pm)
26.SERBIA vs SWITZERLAND (4:30pm)
*SATURDAY, June 23/62018*
27.BELGIUM vs TUNISIA (5:30pm)
28.GERMANY vs SWEDEN (8:30pm)
29.SOUTH KOREA vs MEXICO (11:30pm)
*SUNDAY, June 24/6/2018*
30.ENGLAND vs PANAMA (5:30pm)
31.JAPAN vs SENEGAL (8:30pm)
32.POLAND vs COLOMBIA (11:30pm)
*MONDAY, June 25/6/2017*
33.SAUDI ARABIA vs EGYPT (7:30pm)
34.URUGUAY vs RUSSIA (8:30pm)
35.IRAN vs PORTUGAL (11:30pm)
36.SPAIN vs MOROCCO (10:30pm)
*TUESDAY, June 26/6/2018*
37.AUSTRALIA vs PERU (7:30pm)
38.DENMARK vs FRANCE (7:30pm)
39.NIGERIA vs ARGENTINA (11:30pm)
40.ICELAND vs CROATIA (11:30pm)
*WEDNESDAY, June 27/6/2018*
41.S. KOREA vs GERMANY (7:30pm)
42.MEXICO vs SWEDEN (7:30pm)
43.SERBIA vs BRAZIL (11:30pm)
44.SWITZERLAND vs COSTA RICA (11:30pm)
*THURSDAY, June 28/6/2018*
45.JAPAN vs POLAND (7:30pm)
46.SENEGAL vs COLOMBIA (7:30pm)
47.PANAMA vs TUNISIA (11:30pm)
48.ENGLAND vs BELGIUM (10:30pm)
*LAST -16:-*
*SATURDAY, June 30/6/2018*
49.Group C-1st vs D-2nd (7:30pm)
50.Group A-1st vs B-2nd (11:30pm)
*SUNDAY, July 1/7/2018*
51.Group B-1st vs A-2nd (7:30pm)
52.Group D-1st vs Group C-2nd (11:30pm)
*Monday, July 2/7/2018*
53.Group E-1st vs F-2nd (12:30am)
54.Group G-1st vs Group H-2nd (11:30pm)
55.Group F-1st vs E-2nd (7:30pm)
56.Group H-1st vs G-2nd (11:30pm)
*QUARTER-FINALS:-*
*Friday, July 6/7/2018*
57.Winner 49 vs winner 50 (7:30pm)
58.Winner 53 vs winner 54 (11:30pm)
*SATURDAY, July 7/7/2018*
59.Winner 55 vs winner 56 (11:30pm)
60.Winner 51 vs winner 52 (12:00am)
*SEMI-FINALS:-*
*TUESDAY, July 10/7/2018*
61.Winner 57 vs winner 58 (11:30pm)
*WEDNESDAY, July 11/7/2018*
62.Winner 59 vs winner 60 (11:30pm)
*THIRD-PLACE PLAY-OFF:-*
Saturday, July 14/7/2018
63.Loser 60 vs Loser 62
*FINAL:-*
Sunday, July 15/7/2018
64. Winner 61 vs winner 62 (8:30pm)