Saturday, April 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിവിധ സ്ഥലങ്ങളിലായുള്ള വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്; പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറയിൽ ഉച്ചയ്ക്ക് നടന്ന അപകടത്തിൽ ജീപ്പ് മറിഞ്ഞ് ഏലപ്പാറ സ്വദേശി ഇസാക്ക്മുത്ത് (69) പരിക്കേറ്റു. അതേസമയം,...

മാനന്തവാടിയില്‍ ലഹരി കലർന്ന വ്യാജ അരിഷ്ടം കുടിച്ച്‌ ആദിവാസി യുവാവ് മരിച്ചു.

വയനാട്: മാനന്തവാടിയില്‍ ലഹരി കലർന്ന വ്യാജ അരിഷ്ടം കുടിച്ച്‌ ആദിവാസി യുവാവ് മരിച്ചു. ചേര്യംകൊല്ലി കല്ലുമൊട്ടൻ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. പ്രദേശത്തെ ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം വരുന്നതിനുമുമ്പ് മുഖ്യമന്ത്രി ചർച്ചനടന്നാല്‍ എന്താകുമെന്ന് പറയുകയാണ് കോണ്‍ഗ്രസ് നേതാവും വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം വരുന്നതിനുമുമ്പ് മുഖ്യമന്ത്രി ചർച്ചനടന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ പാർട്ടിയെക്കുറിച്ച്‌ മോശം അഭിപ്രായം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവും വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ. തങ്ങളുടെ തീരുമാനം തെറ്റായിപ്പോയി...

അവന്റെ മരണകാരണം ഞങ്ങള്‍ക്കും അറിയണം, അവന് വേണ്ടിയാണ് ഞങ്ങൾ നില കൊള്ളുന്നത്; അമ്മയ്ക്ക് ആശ്വാസമായി അവരെത്തി, നിതിന്റെ വീട് സന്ദര്‍ശിച്ച്‌ സഹപാഠികള്‍

കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ജാതിയധിക്ഷേപത്തെ തുടർന്ന് മരണപ്പെട്ട നിതിൻ രാജിന്റെ വീട്ടിലെത്തി കുടുബത്തെ സന്ദർശിച്ച്‌ സഹപാഠികള്‍. നിതിന്റെ കുടുംബത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുക്കൊണ്ടാണ് വിദ്യാർത്ഥികള്‍ വീട് സന്ദർശിച്ചത്. നിതിന് വേണ്ടിയാണ് തങ്ങള്‍ നിലനില്‍ക്കൊള്ളുന്നതെന്ന് അവർ കുടുംബത്തെ...

ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച്‌ ഇറാന്‍ : യുഎസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് ഇറാന്‍ വിശദീകരിക്കുന്നു.

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച്‌ ഇറാന്‍. യുഎസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് ഇറാന്‍ വിശദീകരിക്കുന്നു. യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ രണ്ടാംവട്ട സമാധാന ചര്‍ച്ച...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill