Saturday, April 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഹൈദരാബാദില്‍ ടോസ് ഭാഗ്യം ചെന്നൈയ്ക്ക്; മാറ്റങ്ങളുമായി സണ്‍റൈസേഴ്സും സൂപ്പര്‍ കിംഗ്സും; ധോണി ഇന്നും പുറത്ത്

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ പേസര്‍ ഖലീല്‍...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച ഇറാൻ; ഇന്ത്യൻ കപ്പലിന് നേരെയും ആക്രമണ ശ്രമം; ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി; ശക്തമായ പ്രതിഷേധം അറിയിച്ചു

ദില്ലി: ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതിന് പിന്നാലെ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്. ഇന്ത്യൻ കപ്പലിന് നേരെയും ആക്രമണ ശ്രമം നടന്നതായി റിപ്പോർട്ടുണ്ട്. തുടർന്ന് ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി....

ബേപ്പൂരിൽ മത്സ്യബന്ധനത്തിനിടെ കടലിൽ വച്ച് ശ്വാസതടസ്സം; മരണം രണ്ടായി; മരിച്ചത് വെസ്റ്റ് ബംഗാൾ സ്വദേശി;അബോധാവസ്ഥയിലായ മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിൽ

കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ നിന്ന് ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായി സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച ഒരാൾ കൂടി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി റിപൻദാസ് ആണ് മരിച്ചത്. നാല് പേരാണ് എൻജിൻ...

അമ്മവീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പത്താം ക്ലാസുകാരൻ പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട്: പേരാമ്പ്ര പാലേരിയിലെ കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂര്‍ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകന്‍ സിദ്ധാര്‍ഥ്(15) ആണ് മരിച്ചത്. പുഴയുടെ പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒന്‍പത്...

പത്തനംതിട്ടയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുമരണം. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. വടശേരിക്കര സ്വദേശികളായ ഫിലിപ്പ് (64), ജിൻസി (55) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണെന്നാണ് വിവരം. കുമ്പഴ ഫെഡറല്‍ ബാങ്കിന് സമീപത്തായി ഇന്നുച്ചയ്ക്ക്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill