ഇനി പ്രവ്യത്തി ദിനങ്ങൾ 201…. ഇനി സ്മാർട്ടായി പഠിക്കാം..
സ്വന്തം ലേഖകൻ കോട്ടയം: മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ കുട്ടികളുടെ വരവേൽപ്പ് അഘോഷമാക്കി. മലപ്പുറം, കോഴിക്കോട് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലെ സ്‌കൂളുകളാണ് പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ സ്വീകരിക്കാൻ തയ്യാറായത്. സ്ഥാനമൊട്ടാകെ പ്രവേശനോത്സവത്തിലും അധ്യയനവർഷത്തിൽ തുടർന്നും ഹരിതചട്ടം നിർബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് […]