ഇനി പ്ലാസ്റ്റിക്കില്ലാക്കാലം
സ്വന്തം ലേഖകൻ കോട്ടയം: പ്ലാസ്റ്റികിനെ പടികടത്താൻ ബയോ ഡീഗ്രയിഡബിൾ ക്യാരി ബാഗുകളുമായി പരിസ്ഥിതി പ്രവർത്തകർ. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ ഫ്രേട്ടണിറ്റി, ഗ്രീൻ കോ-ഒാപറേറ്റീവ് സൊസൈറ്റി, റസിഡൻറസ് അസോസിയേഷൻ കൂട്ടായ്മയായ കൊറാക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റികിനെ പൂർണമായും മാറ്റിനിർത്തുന്ന ബദൽ മുന്നോട്ടുവെക്കുന്നത്. […]