video
play-sharp-fill

സ്ഥാപനങ്ങളില്‍ പി.എസ്.സി നിയമനത്തിന് നടപടി

  സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം നിലയില്‍ ജീവനക്കാരെ നിയോഗിച്ചിരുന്ന നാല് സ്ഥാപനങ്ങളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് ന്യൂനപക്ഷ കമ്മീഷന്‍. കാഞ്ഞിരപ്പള്ളി സി.സി.എം.വൈ എന്ന പി.എസ്.സി കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് […]

കേരളമടക്കം പല സംസ്ഥാനങ്ങളും ഇനി കേന്ദ്രം ഭരിക്കും: ഡിജിപിമാരുടെ നിയമന ചുമതല യു.പി.എസ്.സിക്ക് കൈമാറി സുപ്രീം കോടതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പോലീസ് മേധാവി മാരുടെ നിയമന ചുമതല യു.പി.എസ്.സി ക്ക് കൈമാറി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലുള്ള ഡി.ജി.പിമാർ മാറുന്നതിന് മൂന്നു മാസം മുമ്പു തന്നെ സംസ്ഥാന സർക്കാർ യു.പി.എസ്.സിക്ക് കൈമാറണം. ഒരാൾക്ക് രണ്ട് വർഷത്തെ […]

സോളാർ: ഉമ്മൻ ചാണ്ടിയുടെ ഹർജിക്കെതിരെ സർക്കാരിന്റെ തടസവാദം

  സ്വന്തം ലേഖകൻ   കൊച്ചി: സരിത എസ്.നായർ പ്രതിയായ സോളാർ തട്ടിപ്പ് കേസിൽ പുനന്വേഷണം വേണമെന്ന മല്ലേലിൽ ശ്രീധരൻ നായരുടെ ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിക്കെതിരെ സർക്കാരിന്റെ തടസ്സവാദം. സോളാർ സ്ഥാപിക്കുന്നതിനായി നാല്പത്തിയഞ്ച് […]

കേന്ദ്ര പൊതുമേഖല സംരക്ഷണ കൺവൻഷൻ ജൂലൈ പത്തിന് എച്ച്.എൻ.എല്ലിൽ

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര പൊതുമേഖലാ സംരക്ഷണ കൺവെൻഷൻ ജൂലൈ പത്തിന് വൈകിട്ട് 3.00 ന് വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് എംപ്ലോയീസ് റിക്രിയേഷൻ ക്ലബിൽ നടക്കും. സി.ഐ.റ്റി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം യോഗം ഉദ്ഘാടനം ചെയ്യും.ഐ എൻ.റ്റി.യു.സി […]

ജൂലൈ നാലിന് നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓട്ടോ-ടാക്‌സി, ലൈറ്റ് മോട്ടോർ വാഹനത്തൊഴിലാളികൾ ബുധനാഴ്ച മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നേതാക്കൾ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, പി തിലോത്തമൻ എന്നിവരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് […]

വാഹനപരിശോധനയ്ക്കിടെ ആഡംബര ബൈക്കിടിച്ച് പോലീസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പാമ്പാടി സ്വദേശിയും മുട്ടമ്പലം പോലീസ് കോട്ടേഴ്‌സിലെ താമസക്കാരനുമായ അജേഷ്(50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാഗമ്പടം പോലീസ് എയ്ഡ് പോസ്റ്റിന് […]

പുതുപ്പള്ളിയിൽ കഞ്ചാവ് മാഫിയ ആക്രമണം: മൂന്നു പേർക്ക് വെട്ടേറ്റു; കേസ് ഒതുക്കാൻ സിപിഎം ഇടപെടൽ

സ്വന്തം ലേഖകൻ കോട്ടയം: പൊലീസിനു വിവരം ചോർത്തി നൽകിയെന്നാരോപിച്ച് കഞ്ചാവ് മാഫിയ സംഘം സഹോദരങ്ങൾ അടക്കം മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. അടുത്തിടെ മാത്രം സി.എസ്.ഡി.എസ് വിട്ട് ഡിവൈഎഫ്‌ഐയിൽ എത്തിയവരാണ് അക്രമിസംഘത്തിലെ എല്ലാവരും. ഇതോടെ ഇവരെ സംരക്ഷിക്കാൻ പ്രാദേശിക സിപിഎം നേതാക്കൾ തന്നെ […]

നിയന്ത്രണം വിട്ട കാർ പോസ്റ്റ് ഇടിച്ചിട്ടു; മുളങ്കുഴയിൽ ഒഴിവായത് വൻ ദുരന്തം; മഴയിൽ റോഡുകൾ അപകടക്കെണിയാകുന്നു

സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണം വിട്ട കാർ പോസ്റ്റ് ഇടിച്ചു തകർത്ത് റോഡ് പുറംപോക്കിലെ വീടുകളിലേയ്ക്കു പാഞ്ഞു കയറി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ മുളങ്കുഴ – ചെട്ടിക്കുന്ന് റോഡിൽ പതിനഞ്ചിൽപ്പടിയ്ക്കു സമീപമായിരുന്നു അപകടം. മുളങ്കുഴ ഭാഗത്തു […]

കേന്ദ്രസർക്കാരിന്റെ നാലുവർഷത്തെ ജനക്ഷേമ പദ്ധതികളെ പറ്റി പൊതുജനങ്ങളെ അറിയിക്കുന്ന സമ്പർക്ക് സേ സമർത്ഥൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: നരേന്ദ്രമോദി സർക്കാർ 4 വർഷം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെപ്പറ്റി സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ള പ്രമുഖരെ നേരിൽ കാണുന്ന സമ്പർക്ക് സേ സമർത്ഥൻ (സമ്പർക്കത്തിലൂടെ പിന്തുണ) പരിപാടിയുടെ യുവമോർച്ച ജില്ലാതല ഉത്ഘാടനം പ്രശസ്ത കർണ്ണാടക സംഗീതജ്ഞ ശ്രീമതി.മാതംഗി സത്യമൂർത്തിയെ […]

കൊട്ടിഘോഷിച്ച ആരോഗ്യ ഇൻഷുറൻസ് വെറും തട്ടിപ്പ്

സ്വന്തം ലേഖകൻ ഗാന്ധിനഗർ: ആരോഗ്യ ഇൻഷ്വറൻസ് പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കണമെങ്കിൽ റിലയൻസ് കനിയണം. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായ ഏതൊരാൾക്കും സമ്പൂർണ സൗജന്യ ചികിത്സ ലഭിക്കേണ്ടതാണെങ്കിലും പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കായതിനാൽ അവർ പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടി വരുന്നു. റിലയൻസ് […]