video
play-sharp-fill

മുനമ്പം ബോട്ടപകടം; ബോട്ടിലിടിച്ചത് ഇന്ത്യൻ ചരക്ക് കപ്പൽ ദേശ് ശക്തി എന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി മുനമ്ബം തീരത്ത് നിന്നും 44 കിലോമീറ്റർ അകലെ തിങ്കളാഴ്ച വൈകിട്ട് ഹാർബറിൽ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. 15 മത്സ്യത്തൊഴിലാളികളുമായാണ് ബോട്ട് തീരം വിട്ടത്. മീൻപിടിത്ത ബോട്ടിൽ കൂറ്റൻ കപ്പൽ ഇടിച്ചാണ് […]

മുനമ്പം അപകടം: അടിയന്തര നടപടി സ്വീകരിക്കാൻ എറണാകുളം ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുനമ്പത്ത് നിന്നും പുറപ്പെട്ട മത്സ്യബന്ധന ബോട്ടായ ഓഷ്യാനയിൽ ഇന്നു പുലർച്ചെ കപ്പലിടിച്ച് മൂന്നുപേർ മരിച്ചു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ എറണാകുളം ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പൽ കണ്ടെത്താനുമുള്ള […]

കെഎം ജോസഫ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി

സ്വന്തം ലേഖകൻ ന്യൂഡൽഡി: ജസ്റ്റിസ് കെഎം ജോസഫ് മൂന്നാമനായിത്തന്നെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. ജസ്റ്റിസുമാരായ ഇന്ദിര ബാനാർജി, വിനീത് ശരൺ എന്നിവർ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യപ്രതിജ്ഞ നടന്നത്. ഒന്നാം നമ്പർ കോടതിയിൽ നടന്ന ചടങ്ങിൽ […]

നാഗമ്പടത്ത് വീണ്ടും അപകടം: ഒരു വർഷത്തിനിടെ നാലാം മരണം; ഇത്തവണ മരിച്ചത് കാൽ നടക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടത്ത് വീണ്ടും അപകടം. നാഗമ്പടം മേൽപ്പാലം നിർമ്മാണം ആരംഭിച്ച ശേഷം ഇവിടെ ഇത് നാലാമത്തെ മരണമാണ്. നാഗമ്പടം ക്ഷേത്രത്തിനു സമീപത്തെ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഹോമിയോ ആശുപത്രി ഭാഗത്തു നിന്നും റോഡ് മുറിച്ചു […]

ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്താൽ അത് തെളിവ് നശിപ്പിക്കൽ;പൊലീസ് പൊക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അപ്പ്‌ലോഡ് ചെയ്ത പോസ്റ്റുകൾ ഡിലീറ്റ് ചെയ്താൽ അത് തെളിവ് നശിപ്പിക്കൽ. പോലീസ് കൈയ്യോടെ പിടിക്കും. ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകൾ വീണ്ടെടുക്കാനുള്ള സോഫ്റ്റ് വെയർ കേരള പൊലീസിന്റെ സൈബർ ഡോമിന് ലഭിച്ചതോടെയാണ് സൈബർ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമായത്. അപകീർത്തികരമായ […]

നാഗമ്പടത്ത് വീണ്ടും അപകടം: ഒരു വർഷത്തിനിടെ നാലാം മരണം; ഇത്തവണ മരിച്ചത് കാൽ നടക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടത്ത് വീണ്ടും അപകടം. നാഗമ്പടം മേൽപ്പാലം നിർമ്മാണം ആരംഭിച്ച ശേഷം ഇവിടെ ഇത് നാലാമത്തെ മരണമാണ്. നാഗമ്പടം ക്ഷേത്രത്തിനു സമീപത്തെ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഹോമിയോ ആശുപത്രി ഭാഗത്തു നിന്നും റോഡ് മുറിച്ചു […]

തദ്ദേശത്തിൽ തട്ടി കർണ്ണാടക സഖ്യം പൊളിയുന്നു; കോൺഗ്രസ്സും ജെ.ഡി.എസും തമ്മിലടി തുടങ്ങി

സ്വന്തം ലേഖകൻ ബാംഗ്ലൂർ : തദ്ദേശത്തിൽ തട്ടി കർണ്ണാടക സഖ്യം പൊളിയുന്നു. ഓഗസ്റ്റ് 29 ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സഖ്യസർക്കാരിന്റെ നിലനിൽപ്. ഇതിനു മുൻപ് ഇരു പാർട്ടികളുടെയും സഖ്യ […]

മാതൃഭൂമിയെ ലക്ഷ്യമിട്ട് എസ്.എൻ.ഡി.പിയും: സുകുമാരൻ നായർക്ക് പിന്നാലെ ബഹിഷ്‌കരണ ക്യാമ്പെയിനുമായി വെള്ളാപ്പള്ളിയും;പ്രതിസന്ധി അതിരൂക്ഷം

സ്വന്തം ലേഖകൻ കോഴിക്കോട്: മാതൃഭൂമി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ മറ്റൊരു ദിനപത്രവും സ്വീകരിക്കാത്ത നിലപാടാണ് മാതൃഭൂമി ഒരു സമുദായത്തെ മാത്രം കുത്തിനോവിപ്പിക്കാനായി ചെയ്യുന്നതെന്നും എല്ലാവർക്കും അരോചകമായ കാര്യങ്ങൾ ചെയ്യുന്നതല്ല […]

പണിമുടക്കിൽ പണികിട്ടി ജനം: കെ.എസ്.ആർ.ടി.സിയും ഓടുന്നില്ല; യാത്രാ മാർഗ്ഗമില്ലാതെ സാധാരണക്കാർ വലഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നിർദ്ദിഷ്ട മോട്ടോർ വാഹന നിയമ ഭേദഗതി നിയമം പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധനവ് പുനപരിശോധിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പണിമുടക്ക് ആരംഭിച്ചു.കെ.എസ്.ആർ.ടി.സിയും പണിമുടക്കിയതോടെ യാത്രാമാർഗ്ഗമില്ലാതെ സാധാരണക്കാർ വലഞ്ഞിരിക്കുകയാണ്. ഓട്ടോ, ടാക്സി, […]

കമ്പകക്കാനം കൂട്ടക്കൊല: ആറു മാസത്തെ ആസൂത്രണം വിജയം കണ്ടു; പിടിക്കപ്പെടാതിരിക്കാൻ കോഴിയെ വെട്ടി പൂജ നടത്തി

സ്വന്തം ലേഖകൻ തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊല ആറു മാസത്തെ ആസൂത്രണം വിജയം കണ്ടു. ആറുമാസത്തെ പ്ലാനിങ് വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷം മനസ്സിലുണ്ടായിരുന്നെങ്കിലും പിടിക്കപ്പെടുമോ എന്ന ആശങ്ക അനീഷിനെ വല്ലാതെ അലട്ടിയിരുന്നു. ഇതേത്തുടർന്ന് കൃത്യം നടന്നതിന്റെ അഞ്ചാം ദിവസം അടിമാലിയിലെ വീട്ടിൽ കോഴിയെ […]