തൊഴിലുറപ്പിലൂടെ ഗ്രാമജീവിതം സുരക്ഷിതമാക്കി വനിതകൾ
സ്വന്തം ലേഖകൻ ഇത്തിത്താനം: കുറിച്ചി പഞ്ചായത്ത് പൊൻപുഴയിൽ തൊഴിലുറപ്പിലൂടെ ദ്രവമാലിന്യങ്ങളുടെ പുറംന്തള്ളൽ സുഗമമാക്കി. വെള്ളം ഒഴുക്കിന് തടസ്സമായ ഓടകൾക്ക് ആഴംകൂട്ടിയും വഴി ഓരങ്ങൾ വൃത്തിയാക്കിയും സ്ത്രീ തൊഴിലാളികൾ കർമ്മ കുശലരായി. ദ്രവമാലിന്യങ്ങൾ പുറന്തള്ളുന്ന മാർഗ്ഗങ്ങൾ കനത്ത മഴയിൽ താറുമാറായിരുന്നു.അവ പുനസ്ഥാപിക്കലാണ് നടത്തുന്നത്.തൊഴിലുറപ്പിലൂടെ […]